ഹൈദരാബാദ് സര്‍വകലാശാലയില്‍ ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് പ്രമുഖ ഹിന്ദി സാഹിത്യകാരന്‍ അശോക് വാജ്‌പേയ് തനിക്ക് ലഭിച്ച ഡി ലിറ്റ് ബഹുമതി സര്‍വകലാശാലയ്ക്ക് തിരികെ നല്‍കി. സര്‍വകലാശാല നല്‍കിയ ഡി ലിറ്റ് ബഹുമതി തിരികെ നല്‍കുന്നതായി അശോക് വാജ്‌പേയ് തന്നെയാണ് അറിയിച്ചിരിക്കുന്നത്. അധികൃതരുടെ ദളിത് വിരുദ്ധ നിലപാടില്‍ പ്രതിഷേധിച്ചാണ് ഡി ലിറ്റ് തിരികെ നല്‍കുന്നത്. ദളിത് വിരുദ്ധ അസഹിഷ്ണുതയുടെ ഫലമായി രോഹിത് വെമുല എന്ന ദളിത് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരിക്കുന്നു. ഇതില്‍ […]
The post അശോക് വാജ്പേയ് ഡോക്ടറേറ്റ് തിരികെ നല്‍കി appeared first on DC Books.