പ്രൊഫ. എസ് ഗുപ്തന്‍ നായര്‍ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ എസ് ഗുപ്തന്‍ നായര്‍ സാഹിത്യ പുരസ്‌കാരം പ്രശസ്ത കവി വിഷ്ണു നാരായണന്‍ നമ്പൂതിരിയ്ക്ക്. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്‌കാരം. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കവി, ഭാഷാപണ്ഡിതന്‍, വാഗ്മി, സാംസ്‌കാരിക ചിന്തകന്‍ എന്നിങ്ങനെ വിശേഷണങ്ങള്‍ ഏറെയുള്ള വ്യക്തിത്വമാണ് വിഷ്ണുനാരായണന്‍ നമ്പൂതിരി. തിരുവല്ലയിലെ മേപ്രാലില്‍ ശ്രീവല്ലി ഇല്ലത്ത് 1939 ജൂണ്‍ 2ന് ജനിച്ച അദ്ദേഹം കേരളത്തിലെ വിവിധ സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപകനായി ജോലിചെയ്തു. കേരള ഭാഷാ […]
The post എസ് ഗുപ്തന്‍ നായര്‍ പുരസ്‌കാരം വിഷ്ണു നാരായണന്‍ നമ്പൂതിരിക്ക് appeared first on DC Books.