ഒരുകാലത്ത് ഏതസുഖത്തിനും ആവശ്യത്തിനും അനാവശ്യത്തിനും ഡോക്ടറുടെയും മരുന്നുകളുടെയും ലോകത്തേയ്ക്ക് പോയവരാണ് മലയാളികള്‍. ഇന്ന് പല കാരണങ്ങള്‍ കൊണ്ടും നാം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു. പാര്‍ശ്വഫലമില്ലാത്ത ചികിത്സാരീതികളിലേക്കും മരുന്നുകള്‍ ഉപയോഗിക്കാത്ത ചികിത്സയിലേക്കും നാം നോട്ടമിടുന്നു. അങ്ങനെയുള്ളവര്‍ക്ക് ധൈര്യമായി ആശ്രയിക്കാവുന്ന ഒന്നാണ് റെയ്കി ചികിത്സ. പാര്‍ശ്വഫലങ്ങളില്ലാതെ തികച്ചും പ്രകൃതിദത്തമായ രീതിയില്‍ സമ്പൂര്‍ണ്ണ രോഗനിവാരണം വാഗ്ദാനം ചെയ്യുന്നതാണ് ജപ്പാനിലെ ബുദ്ധസന്ന്യാസി ഡോ. മിഖാവോ ഒസൂയി കൊടുംതപസ്സിലൂടെ കണ്ടെത്തിയ റെയ്കി എന്ന ഊര്‍ജ്ജ ചികിത്സ. പല രാജ്യങ്ങളിലും സര്‍ക്കാര്‍ തലത്തില്‍ അലോപ്പതിയ്ക്കൊപ്പം തന്നെ പ്രോത്സാഹിപ്പിക്കപ്പെടുന്ന […]
The post മരുന്നില്ലാത്ത പ്രകൃതിദത്തമായ ചികിത്സാരീതി appeared first on DC Books.