പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചിന് സമീപം ആരംഭിച്ച ഓഫീസ് പ്രസിദ്ധ സാഹിത്യകാരന്‍ യു എ ഖാദറാണ് ഉദ്ഘാടനം ചെയ്തത്. പ്രോഗാം കമ്മറ്റി കണ്‍വീനര്‍ കെ വി ശശി, വി പ്രേംചന്ദ്, കറന്റ് ബുക്‌സ് റീജണല്‍ മാനേജര്‍ ഷാഹിന തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്‍ ഇന്ത്യയിലെ നൂറ്റമ്പതോളം എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് ഫെബ്രുവരി നാലു മുതല്‍ ഏഴുവരെ കോഴിക്കോട് ബീച്ചിലാണ് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. സമകാലിക […]
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു appeared first on DC Books.