Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ശമ്പള പരിഷ്‌കരണത്തിന് അംഗീകാരം

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം സംബന്ധിച്ച പത്താം ശമ്പള കമീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ നടപ്പാക്കാന്‍ മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. 2014 ജൂലൈ മുതല്‍ ഒമ്പത് ശതമാനം മുന്‍കാല...

View Article


മരുന്നില്ലാത്ത പ്രകൃതിദത്തമായ ചികിത്സാരീതി

ഒരുകാലത്ത് ഏതസുഖത്തിനും ആവശ്യത്തിനും അനാവശ്യത്തിനും ഡോക്ടറുടെയും മരുന്നുകളുടെയും ലോകത്തേയ്ക്ക് പോയവരാണ് മലയാളികള്‍. ഇന്ന് പല കാരണങ്ങള്‍ കൊണ്ടും നാം മാറിച്ചിന്തിച്ചു തുടങ്ങിയിരിക്കുന്നു....

View Article


കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ബീച്ചിന് സമീപം ആരംഭിച്ച ഓഫീസ് പ്രസിദ്ധ സാഹിത്യകാരന്‍ യു എ ഖാദറാണ് ഉദ്ഘാടനം ചെയ്തത്. പ്രോഗാം കമ്മറ്റി കണ്‍വീനര്‍ കെ...

View Article

നിസാമിനെതിരേ കൊലപാതകമടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞെന്നു കോടതി

ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാമിനെതിരേ കൊലപാതകമടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞെന്നു കോടതി. കൊലപാതകം മുന്‍വൈരാഗ്യം മൂലമാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ...

View Article

മൃണാളിനി സാരാഭായി അന്തരിച്ചു

ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങളെ ലോകജനതയ്ക്ക് മുമ്പില്‍ എത്തിച്ച് അവയുടെ മഹത്ത്വം മനസ്സിലാക്കികൊടുത്ത മഹാപ്രതിഭയായ മൃണാളിനി സാരാഭായി അന്തരിച്ചു. 96 വയസായിരുന്നു. അഹമ്മദാബാദിലായിരുന്നു അന്ത്യം....

View Article


നിസാമിന് ജീവപര്യന്തം തടവും 80.30 ലക്ഷം രൂപ പിഴയും

ശോഭാ സിറ്റി സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ കാറിടിപ്പിച്ചും മര്‍ദിച്ചും കൊലപ്പെടുത്തിയ കേസില്‍ വ്യവസായി മുഹമ്മദ് നിസാമിന് ജീവപര്യന്തം തടവ്. 80.30 ലക്ഷം രൂപ പിഴയായി അടക്കണം. ഇതില്‍ 50 ലക്ഷംരൂപ...

View Article

ഗദ്യരൂപത്തില്‍ സമ്പൂര്‍ണ്ണ മഹാഭാരതം

ഭാരതത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും അവകാശപ്പെട്ട ഇതിഹാസമാണ് മഹാഭാരതം. ജാതിമതഭേദമില്ലാതെ എല്ലാവര്‍ക്കും അടുത്ത തലമുറയ്ക്ക് പകര്‍ന്നു നല്‍കാന്‍ കഴിയുന്ന ഒന്നാണിതിലെ കഥകള്‍. ഡി സി ബുക്‌സ് പ്രി...

View Article

ജയ്പൂര്‍ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ ജയ്പൂര്‍ സാഹിത്യോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. ഉച്ചത്തില്‍ ശംഖ് വിളിച്ചും വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് വിളക്ക് തെളിച്ചും സാഹിത്യോത്സവത്തിന് തുടക്കം...

View Article


ടി.പി വധം; കേസ് സി.ബി.ഐക്ക് കൈമാറാന്‍ അനുകൂല മറുപടി ലഭിച്ചെന്ന് കെ.കെ രമ

ടി.പി വധഗൂഢാലോചന കേസ് സി.ബി.ഐക്ക് കൈമാറുന്ന വിഷയത്തില്‍ അനുകൂല മറുപടി ലഭിച്ചെന്ന് ആര്‍.എം.പി നേതാവ് കെ.കെ രമ. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് ഇതിനാവശ്യമായ നടപടി സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി...

View Article


സ്‌പോക്കണ്‍ ഇംഗ്ലിഷ് ഹാന്‍ഡ്ബുക്ക്

പ്ലേ സ്‌കൂള്‍ മുതല്‍ ബിരുദാനന്തരതലം വരെ ഇംഗ്ലിഷും ഇംഗ്ലിഷിലും പഠനം നടത്തുന്നവരാണ് നമ്മള്‍ ഇന്ത്യാക്കാര്‍. എങ്കിലും അത് വേണ്ടത്ര വശമായി എന്നു പറയാന്‍ സാധിക്കുകയില്ല. ഗമ കുറഞ്ഞാലോ എന്നുകരുതി സ്ഥാനത്തും...

View Article

ഡോ.സുകുമാര്‍ അഴീക്കോട് അനുസ്മരണ സമ്മേളനം ജനുവരി 24ന്

സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക കേന്ദ്രവും കണ്ണൂര്‍ ഡോ. സുകുമാര്‍ അഴീക്കോട് ട്രസ്റ്റും സംയുക്തമായി സുകുമാര്‍ അഴീക്കോട് അനുസ്മരണം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍...

View Article

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ മീന കന്ദസാമി എത്തുന്നു

പുതു തലമുറയിലെ ശ്രദ്ധേയയായ ഇംഗ്ലീഷ് കവയിത്രിയും വിവര്‍ത്തകയും ആക്ടിവിസ്റ്റുമായ മീന കന്ദസാമി പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. സാഹിത്യോത്സവത്തില്‍ ഫെബ്രുവരി 6, 7 ദിവസങ്ങളിലാണ് മീന...

View Article

ലാവ്‌ലിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ അനുമതി തേടണം; ഹൈക്കോടതി

എസ്.എന്‍.സി. ലാവ്‌ലിന്‍ കമ്പനിക്കെതിരെ നടപടി കൈക്കൊള്ളുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാര്‍ അനുമതി തേടേണ്ടതുണ്ടെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ നോട്ടീസിന് മറുപടി നല്‍കാന്‍ ലാവ്‌ലിന് നാലാഴ്ച സമയം...

View Article


സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് മുന്നില്‍

സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലുദിവസങ്ങള്‍ പിന്നിട്ടതോടെ സ്വര്‍ണക്കപ്പിനുള്ള മത്സരങ്ങള്‍ക്ക് വാശിയേറി. നാലാം ദിവസത്തിലും പാലക്കാട് ജില്ല 487 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ. മലപ്പുറവും കോഴിക്കോടും...

View Article

നോവലിന്റെ 14 നക്ഷത്രലോകങ്ങള്‍

1972ല്‍ രചിച്ച ‘അകലെ ആകാശം’ മുതല്‍ ഈയിടെ പ്രസിദ്ധീകരിച്ച ‘ആകാശ ഊഞ്ഞാല്‍‘ വരെ പതിനാല് നോവലുകളാണ് ജോര്‍ജ്ജ് ഓണക്കൂര്‍ കൈരളിയ്ക്ക് സംഭാവന ചെയ്തിട്ടുള്ളത്. ഈ കൃതികളിലൂടെ സഞ്ചരിച്ച് അവയെ...

View Article


കതിരൂര്‍ മനോജ് വധം; പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ...

View Article

എല്‍ഫ്രഡ് യല്‌നകിന്റെ മാസ്റ്റര്‍പീസ് നോവല്‍

സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ഓസ്ട്രിയന്‍ നോവലിസ്റ്റും കവിയും നാടകകൃത്തുമായ എല്‍ഫ്രഡ് യല്‌നകിന്റെ മാസ്റ്റര്‍പീസായി കണക്കാക്കുന്ന നോവലാണ് പിയാനോ ടീച്ചര്‍. വൃദ്ധയായ അമ്മയുടെ ഉഗ്രവാഴ്ചയ്ക്കു...

View Article


മുന്‍ നിയമസഭാ സ്പീക്കര്‍ എ.സി. ജോസ് അന്തരിച്ചു

മുന്‍ നിയമസഭാ സ്പീക്കര്‍ എ.സി. ജോസ് (79) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മൃതദേഹം കലൂര്‍ ലിസി ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച...

View Article

കേരളത്തിലെ രാജവംശങ്ങള്‍

സ്വാതന്ത്ര്യലബ്ധിയുടെ സമയത്ത് ചിതറിക്കിടന്ന നാട്ടുരാജ്യങ്ങളെല്ലാം ഇന്ത്യന്‍ യൂണിയിനില്‍ ലയിപ്പിക്കാനുള്ള ദൗത്യത്തിന്റെ ഭാഗമായി കൊച്ചിയിലെത്തിയത് വി.പി.മേനോനായിരുന്നു. കൊച്ചിരാജ്യം ലയിപ്പിക്കുന്നതിനു...

View Article

ഐഎസ് ബന്ധം; ഒരാള്‍ കൂടി അറസ്റ്റില്‍

ഇസ്ലാമിക് സ്‌റ്റേറ്റ് ബന്ധമുണ്ടെന്ന് ആരോപിക്കുന്ന ഒരാള്‍ കൂടി ഉത്തരാഖണ്ഡില്‍ അറസ്റ്റില്‍. ഉത്തരാഖണ്ഡിലെ റൂര്‍ക്കിയില്‍ നിന്ന് ഡല്‍ഹി പൊലീസ് സ്‌പെഷ്യല്‍ സെല്ലാണ് അറസ്റ്റ് ചെയ്തത്. ഇയാളെ ഡല്‍ഹിയില്‍...

View Article
Browsing all 31331 articles
Browse latest View live