ഇന്ത്യന്‍ ശാസ്ത്രീയ നൃത്തരൂപങ്ങളെ ലോകജനതയ്ക്ക് മുമ്പില്‍ എത്തിച്ച് അവയുടെ മഹത്ത്വം മനസ്സിലാക്കികൊടുത്ത മഹാപ്രതിഭയായ മൃണാളിനി സാരാഭായി അന്തരിച്ചു. 96 വയസായിരുന്നു. അഹമ്മദാബാദിലായിരുന്നു അന്ത്യം. നര്‍ത്തകി, നൃത്തസംവിധായിക, എഴുത്തുകാരി എന്നീ നിലകളിലെല്ലാം പ്രശസ്തയായ മൃണാളിനി പാലക്കാട് ആനക്കരയിലെ വടക്കത്ത് തറവാട്ടില്‍ ഡോ. സ്വാമിനാഥന്റെയും അമ്മു സ്വാമിനാഥന്റെയും മകളായാണ് ജനിച്ചത്. ശാന്തിനികേതനം, കേരള കലാമണ്ഡലം, കലാക്ഷേത്രം (അഡയാര്‍), യു.എസ്. അക്കാദമി ഒഫ് ഗ്രമാറ്റിക് ആര്‍ട്‌സ് എന്നിവിടങ്ങളില്‍ നൃത്തം അഭ്യസിച്ചു. അലയന്‍സ് ഫ്രഞ്ചൈസിന്റെ പ്രസിഡന്റ്, സംഗീതനാടക അക്കാദമി അംഗം, നാഷനല്‍ പെര്‍ഫോമിങ്ങ് […]
The post മൃണാളിനി സാരാഭായി അന്തരിച്ചു appeared first on DC Books.