ചന്ദ്രബോസ് വധക്കേസില്‍ മുഹമ്മദ് നിസാമിനെതിരേ കൊലപാതകമടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞെന്നു കോടതി. കൊലപാതകം മുന്‍വൈരാഗ്യം മൂലമാണെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി അംഗീകരിച്ചു. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 302, 323, 324, 326, 427, 449, 506 വകുപ്പുകള്‍ പ്രകാരം പ്രതി കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ വിധി പ്രഖ്യാപിച്ചു. ശിക്ഷാവിധി ജനുവരി 21ന് ഉണ്ടാകും. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായതിനാല്‍ പ്രതിക്കു പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി.പി. ഉദയഭാനു കോടതിയില്‍ […]
The post നിസാമിനെതിരേ കൊലപാതകമടക്കം ഒമ്പത് കുറ്റങ്ങളും തെളിഞ്ഞെന്നു കോടതി appeared first on DC Books.