ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവങ്ങളിലൊന്നായ ജയ്പൂര്‍ സാഹിത്യോത്സവത്തിന് പ്രൗഢഗംഭീരമായ തുടക്കം. ഉച്ചത്തില്‍ ശംഖ് വിളിച്ചും വിശിഷ്ടാതിഥികള്‍ ചേര്‍ന്ന് വിളക്ക് തെളിച്ചും സാഹിത്യോത്സവത്തിന് തുടക്കം കുറിച്ചു. ഡിഗ്ഗി പാലസിലെ വേദിയില്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ, പ്രശസ്ത കനേഡിയന്‍ എഴുത്തുകാരിയും കവിയുമായ മാര്‍ഗരറ്റ് അറ്റ്‌വുഡ്, ഫെസ്റ്റിവല്‍ സംഘാടകരായ എഴുത്തുകാരന്‍ വില്യം ഡാള്‍റിംപിള്‍, നമിത ഗോഖലെ, സഞ്ജയ് റോയ് എന്നിവര്‍ ചേര്‍ന്നാണ് സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തത്. എഴുത്ത് എന്നത് ശുഭാപ്തി വിശ്വാസത്തിന്റെ കലയാണെന്ന് ഉദ്ഘാടന പ്രസംഗം നടത്തിയ മാര്‍ഗരറ്റ് […]
The post ജയ്പൂര്‍ സാഹിത്യോത്സവത്തിന് തിരിതെളിഞ്ഞു appeared first on DC Books.