പ്ലേ സ്‌കൂള്‍ മുതല്‍ ബിരുദാനന്തരതലം വരെ ഇംഗ്ലിഷും ഇംഗ്ലിഷിലും പഠനം നടത്തുന്നവരാണ് നമ്മള്‍ ഇന്ത്യാക്കാര്‍. എങ്കിലും അത് വേണ്ടത്ര വശമായി എന്നു പറയാന്‍ സാധിക്കുകയില്ല. ഗമ കുറഞ്ഞാലോ എന്നുകരുതി സ്ഥാനത്തും അസ്ഥാനത്തും സംസാരത്തിലും എഴുത്തിലും ഇംഗ്ലിഷ് കുത്തിച്ചേര്‍ക്കുന്നു എന്നേയുള്ളൂ. എന്നാല്‍ ഇംഗ്ലിഷ് അനായാസം കൈകാര്യം ചെയ്യാന്‍ സാധിക്കുന്നവര്‍ക്ക് സമൂഹത്തില്‍ ലഭിക്കുന്ന മാന്യത ഒന്നു വേറെ തന്നെയാണ്. അവര്‍ക്ക് ഉയരങ്ങള്‍ കീഴടക്കാനും സാധിക്കുന്നു. ഈ സാഹചര്യത്തിലാണ് പ്രൊഫ. എം എസ് ബാലകൃഷ്ണന്‍ നായര്‍ രചിച്ച ക്രാകിങ് ഇംഗ്ലിഷ് കോണ്‍വര്‍സേഷന്‍ […]
The post സ്‌പോക്കണ്‍ ഇംഗ്ലിഷ് ഹാന്‍ഡ്ബുക്ക് appeared first on DC Books.