സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക കേന്ദ്രവും കണ്ണൂര്‍ ഡോ. സുകുമാര്‍ അഴീക്കോട് ട്രസ്റ്റും സംയുക്തമായി സുകുമാര്‍ അഴീക്കോട് അനുസ്മരണം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക മേഖലകളില്‍ നിറസാന്നിദ്ധ്യമായിരുന്ന സുകുമാര്‍ അഴീക്കോടിന്റെ നാലാം ചരമ വാര്‍ഷിക ദിനമായ ജനുവരി 24ന് രാവിലെ 10 മണിക്ക് കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ് ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് രാവിലെ 9ന് പയ്യാമ്പലം സ്മൃതി മണ്ഡപത്തില്‍ സുകുമാര്‍ അഴീക്കോട് സാംസ്‌കാരിക കേന്ദ്രം ചെയര്‍മാന്‍ പി പി ലക്ഷ്മണന്റെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന […]
The post ഡോ.സുകുമാര്‍ അഴീക്കോട് അനുസ്മരണ സമ്മേളനം ജനുവരി 24ന് appeared first on DC Books.