സംസ്ഥാന സ്‌കൂള്‍ കലോത്സവം നാലുദിവസങ്ങള്‍ പിന്നിട്ടതോടെ സ്വര്‍ണക്കപ്പിനുള്ള മത്സരങ്ങള്‍ക്ക് വാശിയേറി. നാലാം ദിവസത്തിലും പാലക്കാട് ജില്ല 487 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ. മലപ്പുറവും കോഴിക്കോടും രണ്ടും മൂന്നും സ്ഥാനത്ത് മുന്നേറുന്നു. മലപ്പുറം 482 പോയിന്റും കോഴിക്കോട് 4790 പോയിന്റും ഇതുവരെ നേടി. എറണാകുളം, കണ്ണൂര്‍, തൃശൂര്‍, കോട്ടയം, കാസര്‍കോട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളാണ് പോയിന്റ് പട്ടികയില്‍ തൊട്ടു പിന്നിലുള്ളത്. നാടകം,യക്ഷഗാനം, അറബനമുട്ട് തുടങ്ങിയ പരിപാടികളാണ് നാലാം ദിവസം വിവിധവേദികളിലായി നടക്കുന്നത്. വന്‍ ജനക്കൂട്ടമാണ് പരിപാടികല്‍ കാണാന്‍ […]
The post സംസ്ഥാന സ്‌കൂള്‍ കലോത്സവം; പാലക്കാട് മുന്നില്‍ appeared first on DC Books.