1972ല്‍ രചിച്ച ‘അകലെ ആകാശം’ മുതല്‍ ഈയിടെ പ്രസിദ്ധീകരിച്ച ‘ആകാശ ഊഞ്ഞാല്‍‘ വരെ പതിനാല് നോവലുകളാണ് ജോര്‍ജ്ജ് ഓണക്കൂര്‍ കൈരളിയ്ക്ക് സംഭാവന ചെയ്തിട്ടുള്ളത്. ഈ കൃതികളിലൂടെ സഞ്ചരിച്ച് അവയെ പഠനവിധേയമാക്കിക്കൊണ്ട് ഡോ. സി.ഭാമിനി തയ്യാറാക്കിയ പുസ്തകമാണ് നോവലിന്റെ നക്ഷത്രലോകങ്ങള്‍. 14 നോവലുകള്‍ ഈരേഴ് പതിനാല് ലോകങ്ങളിലൂടെയുള്ള ഒരു യാത്രയായാണ് അനുഭവപ്പെട്ടതെന്ന് ഭാമിനി പറയുന്നു. വിശദമായ പഠനങ്ങള്‍ക്കൊപ്പം നോവലുകളുടെ ഓരോ ഭാഗങ്ങളും അവയെക്കുറിച്ചുള്ള ജോര്‍ജ്ജ് ഓണക്കൂറിന്റെ കുറിപ്പുകളും ചേര്‍ത്ത് ആകര്‍ഷകമാക്കിയാണ് അവതരണം. ‘അകലെ ആകാശം’ എന്ന ഓണക്കൂറിന്റെ ആദ്യനോവലിനെ […]
The post നോവലിന്റെ 14 നക്ഷത്രലോകങ്ങള്‍ appeared first on DC Books.