കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. കേസിലെ മുഖ്യപ്രതി വിക്രമനുമായുള്ള ബന്ധം ജാമ്യാപേക്ഷയില്‍ നിഷേധിക്കുന്നുണ്ട്. വിക്രമന്‍ തന്റെ ഡ്രൈവറായിരുന്നില്ലെന്നാണ് ജയരാജന്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. മത്രമല്ല വിക്രമന് ഡ്രൈവിങ് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്നും പറയുന്നു. കൂടാതെ തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാന്‍ സാധ്യതയുണ്ടന്നും അപേക്ഷയില്‍ പറയുന്നു. യു.എ.പി.എ നിയമത്തിലെ 18-ാംവകുപ്പ് ചുമത്തിയതിനേയും ചോദ്യംചെയ്തിട്ടുണ്ട്. ജനുവരി 23ന് കോടതി ജയരാജന്റെ ജാമ്യാപേക്ഷ […]
The post കതിരൂര്‍ മനോജ് വധം; പി ജയരാജന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു appeared first on DC Books.