പ്രമുഖ തമിഴ് കവയിത്രിയും ഡോക്യുമെന്ററി സംവിധായകയും അഭിനേത്രിയുമായ ലീന മണിമേഖലൈ പ്രഥമ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമാകും. സാഹിത്യോത്സവത്തില്‍ ഫെബ്രുവരി 6, 7 ദിവസങ്ങളില്‍ നടക്കുന്ന വ്യത്യസ്ത പരിപാടികളില്‍ അവര്‍ പങ്കെടുക്കും. ഫെബ്രുവരി 6ന് ‘കവിതയും നവമാധ്യമങ്ങളും’ എന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന അവര്‍ മനില സി മോഹനുമായുള്ള മുഖാമുഖം പരിപാടിയിലും പങ്കെടുക്കും. 7ന് ‘സമകാലിക ഇന്ത്യന്‍ കവിത’, ‘അയല്‍പക്കം അടുപ്പവും അകലവും’ എന്നീ ചര്‍ച്ചകളിലും ലീന മണിമേഖലൈ പങ്കെടുക്കും. മധുര കാമരാജ് സര്‍വകലാശാലയില്‍ നിന്ന് എഞ്ചിനീയറിങ് പഠനം […]
The post കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ ലീന മണിമേഖലൈ എത്തുന്നു appeared first on DC Books.