ബാര്‍കോഴയില്‍ എക്‌സൈസ് മന്ത്രി കെ ബാബുവിനെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി റിപ്പോര്‍ട്ട് ഒരു മാസത്തിനകം സമര്‍പ്പിക്കണം. കോടതിയുടെ മേല്‍നോട്ടത്തിലായിരിക്കും അന്വേഷണം. കോടതി കേസ് എടുത്തപ്പോള്‍തന്നെ വിജിലന്‍സ് സമയം കൂടുതല്‍ ചോദിച്ചു. അപ്പോള്‍ ഒന്നരമാസം കൊണ്ട് ഇതുവരെ എന്തൊക്കെ ചെയ്തുവെന്ന് കോടതി ആരാഞ്ഞു. പരാതിക്കാരന്റെ മൊഴിയെടുത്തു എന്നായിരുന്നു വിജിലന്‍സിന്റെ വിശദീകരണം. തുടര്‍ന്ന് അതിരൂക്ഷമായി കോടതി വിജിലന്‍സിനെ വിമര്‍ശിച്ചു. നിശ്ചയദാര്‍ഢ്യവും ആത്മാര്‍ത്ഥതയും കഠിനാധ്വാനവും ഉണ്ടെങ്കില്‍ 10 ദിവസത്തിനകം […]
The post കെ ബാബുവിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ് appeared first on DC Books.