ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍ . പെണ്‍കുട്ടിയുടെ അയല്‍വാസിയായ മനോജ് കുമാറിനെയാണ് ബിഹാറില്‍ നിന്ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 20ന് പുലര്‍ച്ചെ രണ്ടിന് പട്‌നയില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ചിക്‌നൗത്ത ഗ്രാമത്തില്‍ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കൂലിപ്പണിക്കാരനായ മനോജ് തെക്കന്‍ ഡല്‍ഹിയില്‍ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്തുവച്ചാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ഇയാള്‍ താമസിക്കുന്നതിന്റെ തൊട്ടടുത്താണ് പെണ്‍കുട്ടിയുടെ കുടുംബം താമസിച്ചിരുന്നത്. മനോജ് കുമാറിനുമേല്‍ ബലാത്സംഗവും വധശ്രമവും [...]
The post ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍ appeared first on DC Books.