2009ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയാണ് ‘ തൃക്കോട്ടൂര്‍ നോവെല്ലകള്‍ ‘ .മലയാളത്തിലെ പ്രസിദ്ധ ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ ഖാദറിന്റെ എട്ട് നോവല്ലകളുടെ സമാഹാരമാണ് ‘ തൃക്കോട്ടൂര്‍ നോവെല്ലകള്‍ ‘. 2007ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ നാലാമത് പതിപ്പ് പുറത്തിറങ്ങി. കേരളത്തിലെ വായനക്കാര്‍ ഹൃദയത്തോട് ചേര്‍ത്തുവയ്ക്കുന്ന രചനകളാണ് യു.എ ഖാദറിന്റേത്. തൃക്കോട്ടൂര്‍ നോവല്ലകളും മറിച്ചല്ല. വരോളിക്കാവില്‍ ഓലച്ചൂട്ടുതെറ, പുലിമറ ദൈവത്താര്‍ , പൊന്നുരുളി, കൈമുറിയന്‍ നാരായണന്‍ , പിടക്കോഴി കൂവുമിടം, ഭഗവതിച്ചൂട്ട്, വണ്ണാര്‍തൊടിക്കല്‍ [...]
The post യു.എ ഖാദറിന്റെ ‘ തൃക്കോട്ടൂര്‍ നോവെല്ലകള്‍ ‘ appeared first on DC Books.