Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

ഡല്‍ഹിയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തിലെ മുഖ്യപ്രതി പിടിയില്‍ . പെണ്‍കുട്ടിയുടെ അയല്‍വാസിയായ മനോജ് കുമാറിനെയാണ് ബിഹാറില്‍ നിന്ന് ഡല്‍ഹി പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റ്...

View Article


യു.എ ഖാദറിന്റെ ‘തൃക്കോട്ടൂര്‍ നോവെല്ലകള്‍ ‘

2009ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയാണ് ‘ തൃക്കോട്ടൂര്‍ നോവെല്ലകള്‍ ‘ .മലയാളത്തിലെ പ്രസിദ്ധ ചെറുകഥാകൃത്തും നോവലിസ്റ്റുമായ യു.എ ഖാദറിന്റെ എട്ട് നോവല്ലകളുടെ സമാഹാരമാണ് ‘ തൃക്കോട്ടൂര്‍...

View Article


ഷിബു ബേബി ജോണ്‍ നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു

തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയുമായി കൂടിക്കാഴ്ച നടത്തിയതിനെതിരെ യു.ഡി.എഫിനകത്തും പുറത്തും പ്രതിഷേധം ശക്തമാകുന്നു. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, കെ.സി വേണുഗോപാല്‍...

View Article

ചിരി നഷ്ടപ്പെട്ട് മലയാളസിനിമ

തിയേറ്ററുകളില്‍ പൊട്ടിച്ചിരിയുടെ മാലപ്പടക്കം കത്തിച്ച് ഹിറ്റുകളിലേക്കും സൂപ്പര്‍ഹിറ്റുകളിലേക്കും മെഗാഹിറ്റുകളിലേക്കും കടന്നുപോയ ഒരുപാട് സിനിമകള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍ ഒരു സംശയം....

View Article

സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന കവിതകള്‍

അതിരുകളില്ലാത്തതും അനന്തവുമായ സ്വാതന്ത്ര്യ പ്രഖ്യാപനമാണ് റോസ് മേരിയുടെ കവിതകള്‍ . സ്വന്തം കണ്ണുകള്‍ കൊണ്ട് കണ്ടതും ഹൃദയം കൊണ്ടറിഞ്ഞതും മാത്രം സത്യസന്ധതയോടെ ആവിഷ്‌കരിക്കുന്ന റോസ്‌മേരിയുടെ ഇരുപത്തഞ്ചോളം...

View Article


കന്യാവനങ്ങളിലെ അറേബ്യന്‍ രുചികള്‍

പുതിയ ഭക്ഷണ രീതികള്‍ പരീക്ഷിക്കാന്‍ എനിക്കെന്നും ഇഷ്ടമായിരുന്നു. വിശാലമായ അര്‍ത്ഥത്തില്‍ ഞാനൊരു ഭക്ഷണപ്രിയയാണ്. പുതിയ രുചികളും ഗന്ധങ്ങളും അവയുടെ സ്വാദൂറും നിറങ്ങളും. ഒരാള്‍ ഭക്ഷണം കഴിക്കുന്നത് മൂന്നു...

View Article

നിങ്ങളുടെ ഈ ആഴ്ച്ച (ഏപ്രില്‍ 21 മുതല്‍ 27 വരെ )

അശ്വതി ബന്ധുമിത്രവിയോഗം. പണം കൊടുക്കല്‍ വാങ്ങല്‍ സൂക്ഷിക്കണം. കുറച്ചു ധനലാഭത്തിനും സുഖത്തിനും സാധ്യത. എതിര്‍പ്പുകളെയും തടസ്സങ്ങളെയും അതിജീവിക്കും. ജോലിയില്‍ സഹപ്രവര്‍ത്തകരുടെ സഹകരണം മെച്ചപ്പെടും....

View Article

ഒരു ചോദ്യം…. സനുജയുടെ ജീവിതം മാറിമറിഞ്ഞു

‘ഒരു ചോദ്യം മതി ജീവിതം മാറാന്‍…’ നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ എന്ന ടി.വി.പരിപാടിയുടെ ആദ്യ പരസ്യവാചകം ഇതായിരുന്നു. ഒരുകോടി നേട്ടത്തിനുള്ള അവസാന കടമ്പയായ ആ ചോദ്യം കാണാമറയത്തു തുടര്‍ന്നു. ഒടുവില്‍...

View Article


ഹ്യൂമന്‍ കമ്പ്യൂട്ടര്‍ ശകുന്തളാദേവി ഓര്‍മ്മയായി

ശാസ്ത്രം ജയിച്ചെന്നുകരുതി മനുഷ്യന്‍ തോല്‍ക്കില്ലെന്ന് സ്വന്തം ജീവിതം കൊണ്ട് തെളിയിച്ച വ്യക്തിത്വമായിരുന്നു ശകുന്തളാദേവിയുടേത്. കമ്പ്യൂട്ടറിന്റെ കൃത്യതയെ അതിശയിപ്പിക്കുന്ന തലച്ചോറുമായി ജീവിച്ച അവര്‍ക്ക്...

View Article


‘ജഗജില്ലി’പ്രണയതീവ്രതയുടെ കഥപറയുന്ന നോവല്‍

ആരെയും കൂസാത്ത സുന്ദരിയായിരുന്നു പൊന്നമ്മ. നാട്ടുകാര്‍ അവളെ ജഗജില്ലി എന്നു വിളിച്ചു. അവളെക്കാള്‍ സുന്ദരിയാണ് അവളുടെ ചേച്ചി. അവളാകട്ടെ നാട്ടുകാര്‍ക്ക് വിശുദ്ധിയുടെ പ്രതീകമാണ്. സ്വഭാവ ഗുണം കൊണ്ട്...

View Article

ഏപ്രില്‍ 23 ലോകപുസ്തകദിനം

വായനയ്ക്കും പ്രസാധനത്തിനും പകര്‍പ്പാവകാശത്തിനുമായി ഒരു ദിനം. അതാണ് ഏപ്രില്‍ 23. വേള്‍ഡ് ബുക്ക് ഡേ, ഇന്റര്‍നാഷണല്‍ ഡേ ഓഫ് ദി ബുക്ക്, വേള്‍ഡ് ബുക്ക് ആന്‍ഡ് കോപ്പിറൈറ്റ് ഡേ തുടങ്ങിയ പേരുകളില്‍...

View Article

ആദ്യം വാര്‍ത്ത പിന്നെ വിവാഹം

ഭൂചലനത്തില്‍ കുലുങ്ങി വിറച്ചതിന്റെ അമ്പരപ്പ് മാറും മുമ്പേ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന റിപ്പോര്‍ട്ടറെ കണ്ട് ചൈനക്കാര്‍ അമ്പരന്നു. പശ്ചിമ ചൈനയിലെ സിചുവാന്‍ പ്രവശ്യയിലുണ്ടായ ഭൂചലനം റിപ്പോര്‍ട്ട്...

View Article

ലോക സാഹിത്യത്തില്‍ ഒന്നാമനായ ഷേക്‌സ്പിയര്‍

ബ്രീട്ടീഷ് സാമ്രാജ്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഇംഗ്ലീഷ് ഭാഷയുടെയും ആതിര്‍ത്തികള്‍ ലംഘിച്ച് ലോക എഴുത്തുകാരില്‍ ഒന്നാമനായി നില്‍ക്കുന്ന ഷേക്‌സ്പിയര്‍ ഇന്ന് ഇംഗ്ലണ്ടിന്റെ മാത്രം സ്വത്തല്ല. ഭാഷയുടെ...

View Article


ഹോംസ് കഥകളുടെ വിസ്മയവുമായി ‘ഭീതിയുടെ താഴ്‌വര’

ആര്‍തര്‍ കോനന്‍ ഡോയലിനെ അറിയാത്തവര്‍ പോലും അദേഹം സൃഷ്ടിച്ച കഥാപാത്രത്തെ അറിയും. വിഖ്യാതമായ കുറ്റാന്വേഷകനായ കഥാപാത്രമായ ഷെര്‍ലക് ഹോംസ്. കല്‍പ്പിത കഥാപാത്രമായിരിക്കുകയും അതേസമയം ജീവിക്കുന്ന...

View Article

ബാലപീഡനം രാജ്യത്തുടനീളം സംഭവിക്കുന്നതെന്ന് ഷിന്‍ഡെ

ഡല്‍ഹിയില്‍ അഞ്ച് വയസുകാരി പീഡനത്തിന് ഇരയായതുപോലുള്ള സംഭവങ്ങള്‍ രാജ്യത്ത് ഉടനീളം സംഭവിക്കാറുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കൂമാര്‍ ഷിന്‍ഡെ. സംഭവത്തില്‍ ഉയര്‍ന്ന പ്രതിഷേധങ്ങളുടെ...

View Article


സല്‍മാ ആഖയുടെ മകള്‍ സാക്ഷ ഔറംഗസേബില്‍ പാടുന്നു

പാക്കിസ്ഥാനി ഗായികയും നടിയുമായ സല്‍മാ ആഖയുടെ മകള്‍ സാക്ഷ ബോളിവുഡില്‍ അരേങ്ങേറ്റം കുറിക്കുന്നു. യഷ് ചോപ്രയുടെ ഔറംഗസേബിലൂടെയാണ് സാക്ഷ ബിടൗണിലേയ്ക്ക് കാലെടുത്ത് കുത്തുന്നത്. അര്‍ജ്ജുന്‍ കപൂര്‍, ജാക്കി...

View Article

മണല്‍ നഗരത്തിലും വായനാവസന്തം

മണല്‍ നഗരത്തിലെ കൊടും ചൂടില്‍ വായനയുടെ വസന്തം വിരിയുന്ന നാളുകള്‍ വരവായ്. അബുദാബി ഇനിയുള്ള ഏതാനും നാളുകളില്‍ ലോകസാഹിത്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകും. എല്ലാ വര്‍ഷവും നടന്നുവരുന്ന അബുദാബി അന്താരാഷ്ട്ര...

View Article


കലാരത്‌ന അവാര്‍ഡ് കവിയൂര്‍ പൊന്നമ്മയ്ക്ക്

പ്രഥമ കലാരത്‌ന അവാര്‍ഡ് ചലചിത്ര നടി കവിയൂര്‍ പൊന്നമ്മയ്ക്ക്. 10,001 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഇ.വി കൃഷ്ണപിള്ളയുടെ സ്മരണാര്‍ത്ഥം അടൂരില്‍ പ്രവര്‍ത്തിക്കുന്ന ഇ.വി കലാമണ്ഡലമാണ്...

View Article

കെ.യു വാറുണ്ണിക്ക് ദേശീയ ബൗദ്ധിക സ്വത്ത് അവാര്‍ഡ്

യന്ത്ര രൂപകല്‍പ്പനാ വിദഗ്ദ്ധന്‍ കെ.യു വാറുണ്ണിക്ക് ദേശീയ ബൗദ്ധിക സ്വത്ത് അവാര്‍ഡ്. 1,00,000 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. രാത്രിയില്‍ വാഹന സഞ്ചാരം സുഗമമാക്കാന്‍ സഹായിക്കുന്ന...

View Article

ആടുജീവിതം ബ്ലെസ്സി ചലച്ചിത്രമാക്കുന്നു

പ്രവാസി മലയാളികളുടെ വേദനയും ദുരന്തവും അതിമനോഹരവും ഹൃദയാവര്‍ജ്ജകവുമായി വിവരിച്ച ബെന്ന്യാമിന്റെ ആടുജീവിതം സിനിമയാകുന്നു. ഒരുപിടി നല്ല ചിത്രങ്ങള്‍ മലയാളത്തിന് സമ്മാനിച്ച ബ്ലെസ്സിയാണ് ആടുജീവിതത്തിന്...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>