ആധുനിക മലയാള സാഹിത്യത്തില്‍ ഏറ്റവുമധികം വായിക്കപ്പെട്ടുന്ന എഴുത്തുകാരിലൊരാള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ രണ്ടു ചെറു നോവലുകളുടെ പുതിയ പതിപ്പുകള്‍ പുറത്തിറങ്ങി. താരാസ്‌പെഷ്യല്‍സ്, മാന്ത്രികപ്പൂച്ച എന്നീ പുസ്തകങ്ങളുടെ പുതിയ പതിപ്പുകളാണ് പുറത്തിറങ്ങിയത്. 1968ല്‍ പ്രസിദ്ധീകരിച്ച താരാസ്‌പെഷ്യലിന്റെ ആദ്യ ഡി.സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 1979ലാണ്. പുസ്തകത്തിന്റെ 15ാമത് പതിപ്പ് പുറത്തിറങ്ങി. 1963ല്‍ പുറത്തിറങ്ങിയ മാന്ത്രികപൂച്ചയുടെ ആദ്യ ഡി.സി ബുക്‌സ് പതിപ്പ് പുറത്തിറങ്ങുന്നത് 1981ലാണ്. പുസ്തകത്തിന്റെ 18ാമത് പതിപ്പാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. ആറ് അദ്ധ്യായങ്ങള്‍ മാത്രമുള്ള ചെറുനോവലുകളാണ് [...]
The post ബഷീറിന്റെ രണ്ടു ചെറു നോവലുകള്‍ appeared first on DC Books.