Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ബോധത്തിന്റെ ഭൗതികം

$
0
0

മനസ്സിനെയും മസ്തിഷ്‌കത്തെയും സംബന്ധിച്ച് നൂതനമായ ഏതാനും കാഴ്ചപ്പാടുകള്‍ പങ്കുവയ്ക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ബോധത്തിന്റെ ഭൗതികം. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകം എഴുതിയിരിക്കുന്നത് പി കേശവന്‍നായരാണ്. 2005ല്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ കറന്റ് ബുക്‌സ് പതിപ്പ് പുറത്തിറങ്ങി. അദ്ദേഹത്തിന്റെ 9 ലേഖനങ്ങളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. ക്വാണ്ടം ദര്‍ശനം, ഒഴുകുന്ന ശരീരം, ബോധത്തിന്റെ ശരീരം, പ്രകാശത്തിന്റെ പ്രകാശം, അനന്തബോധം തുടങ്ങിയവയാണ് പുസ്തകത്തിലെ പ്രധാന ലേഖനങ്ങള്‍. മലയാളത്തിലെ അറിയപ്പെടുന്ന ശാസ്ത്രസാഹിത്യകാരന്മാരിലൊരാളാണ് പി. കേശവന്‍ നായര്‍. കൊല്ലം ജില്ലയില്‍ ജനിച്ചു. ചങ്ങനാശ്ശേരി എന്‍.എസ്.എസ്.കോളേജില്‍ [...]

The post ബോധത്തിന്റെ ഭൗതികം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>