ജീവിതത്തില്‍ എന്നും രണ്ടാമൂഴക്കാരനാവാന് വിധിക്കപ്പെട്ട ഭീമനാവാന്‍ മോഹന്‍ലാല്‍ ഒരുങ്ങുമ്പോള്‍ അടങ്ങാത്ത പകയുടെ കനലുകളുമായി കാത്തിരിക്കുന്ന ദുര്യോധനനാകാന് മമ്മൂട്ടി. മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പര്‍താരങ്ങള്‍ ഒരുമിക്കുന്ന രണ്ടാമൂഴം യാഥാര്‍ത്ഥ്യമാക്കാന്‍ തയ്യാറെടുക്കുകയാണ് എം.ടി.വാസുദേവന്‍ നായരും ഹരിഹരനും. വര്‍ഷങ്ങള്‍ക്കുമുമ്പ് അനൗണ്‍സ് ചെയ്യപ്പെട്ട നാള് മുതല്‍ സാഹിത്യ, സിനിമാപ്രേമികള്‍ ഒരുപോലെ കാത്തിരുന്ന ചിത്രം 2013 അവസാനം ചിത്രീകരണം ആരംഭിക്കും. രണ്ടാമൂഴത്തിന്റെ ജോലികള്‍ നടക്കുന്നതിനിടയിലാണ് എം.ടിയും ഹരിഹരനും ഏഴാമത്തെ വരവ് എന്ന ചിത്രത്തിലേക്ക് കടന്നത്. ആ ചിത്രം പൂര്‍ത്തിയായിക്കഴിഞ്ഞു. മനസ്സിലുള്ള സ്വപ്ന സിനിമ യാഥാര്‍ത്ഥ്യമാക്കാന്‍ ഗോകുലം [...]
The post രണ്ടാമൂഴം വര്‍ഷാവസാനം: മോഹന്‍ലാലും മമ്മൂട്ടിയും ഏറ്റുമുട്ടും appeared first on DC Books.