ഒരിക്കല്‍ തന്നെ ആക്രമിച്ച് കീഴടക്കാനെത്തി പരാജയപ്പെട്ട് പിന്മാറിയ മഹാരോഗം വീണ്ടും വന്നതായി പ്രശസ്ത താരം മമ്ത മോഹന്‍ദാസ് സ്ഥിരീകരിച്ചു. തുടര്‍ പരിശോധനകളില്‍ രോഗ കോശങ്ങള്‍ വീണ്ടും കണ്ടതായും ചികിത്സേക്കേണ്ടതുണ്ടെന്നും ട്വിറ്ററിലൂടെ മംമ്ത അറിയിച്ചു. രോഗം വീണ്ടും വന്നതായി കേള്‍ക്കുന്നല്ലോ എന്ന് ചോദിച്ച ഫോളോവര്‍ക്കുള്ള മറുപടിയായാണ് മംമ്ത ഇങ്ങനെ കുറിച്ചത്. 2010ല്‍ ആയിരുന്നു മംമ്തയ്ക്ക് ശ്വാസകോശത്തെ ബാധിക്കുന്ന കാന്‍സറിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ധീരമായി രോഗത്തെ പൊരുതിത്തോല്പിച്ച് അവര്‍ നടിയെന്ന നിലയിലും ഗായികയെന്ന നിലയിലും പിന്നീട് കൂടുതല്‍ സജീവമായി. 2011ലെ [...]
The post കാന്‍സര്‍ വീണ്ടും ആക്രമിക്കുന്നെന്ന് മംമ്താ മോഹന്‍ദാസ് appeared first on DC Books.