ന്യൂജനറേഷന്‍ എന്ന ലേബലില്‍ വരുന്ന സിനിമകള്‍ കോപ്പിയടി ചിത്രങ്ങളെന്ന് പ്രശസ്ത സംവിധായകന്‍ ഐ.വി.ശശി. സംസ്ഥാന അവാര്‍ഡ് ജൂറി ചെയര്‍മാനായി എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതില്‍ ദുഖമില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് മലയാളത്തിന്റെ ഹിറ്റ്‌മേക്കര്‍ മനസ്സു തുറന്നത്. പ്രമേയപരമായും അവതരണത്തിലും പുതുമയുള്ള ചിത്രങ്ങളാണ് പുതിയ കാലത്ത് ഉണ്ടാവേണ്ടത്. പുതുമ തേടിയാണ് താന്‍ ഓരോ സിനിമയേയും സമീപിച്ചത്. കൂട്ടിന് വലിയ സൗഹൃദ വലയമുണ്ടായിരുന്നു. പുതിയ കാലത്ത് സിനിമാ സൗഹൃദങ്ങള്‍ക്ക് ഇടര്‍ച്ച [...]
The post ന്യൂജനറേഷന്‍ സിനിമകള്‍ കോപ്പിയടികളെന്ന് ഐ.വി.ശശി appeared first on DC Books.