ലോക സഞ്ചാരിയായ ഒരു സൂക്ഷ്മ നിരീക്ഷകന്റെ അനുഭവങ്ങളും ഓര്‍മ്മകളും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന പുസ്തകമാണ് ചില നാട്ടുകാര്യങ്ങള്‍ .’തുമ്മാരുകുടിക്കഥകളിലൂടെ ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് സുപരിചിതനായ മുരളി തുമ്മാരുകുടിയുടെ അനുഭവങ്ങളാണ് പുസ്തകത്തില്‍ വിവരിക്കുന്നത്. ദേശവും പരദേശവും അദ്ദേഹത്തിന്റെ ഓര്‍മ്മകളില്‍ ഒരു പോലെ നിറയുന്നു. മറ്റുള്ളവരെ എന്നപോലെ തന്നെത്തന്നെയും വിമരിശിച്ചുകൊണ്ട് ഹാസ്യത്തിന്റെ പുതിയ തലം സൃഷ്ടിക്കാന്‍ മുരളി തുമ്മാരുകുടി പുസ്തകത്തില്‍ ശ്രമിച്ചിരിക്കുന്നു. കറന്റ് ബുക്‌സാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് വെങ്ങോല സ്വദേശിയാണ് മുരളി തുമ്മാരുകുടി. കാണ്‍പൂര്‍ ഐ ഐ [...]
The post മുരളി തുമ്മാരുകുടിയുടെ ഓര്‍മ്മക്കഥകള്‍ appeared first on DC Books.