Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് അക്കൗണ്ട്: ഹൈക്കോടതി വിശദീകരണം തേടി

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഫേസ്ബുക്ക് ഉള്‍പ്പെടുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളില്‍ അക്കൗണ്ട് സ്വന്തമാക്കാന്‍ സാധിച്ചതിനെക്കുറിച്ച് ഡല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു....

View Article


കടല്‍ക്കൊലക്കേസ് എന്‍ ഐ എയ്ക്ക് അന്വേഷിക്കാമെന്ന് സുപ്രീം കോടതി

കടല്‍ക്കൊലക്കേസ് എന്‍ ഐ ഐ അന്വേഷിക്കുന്നതില്‍ തടസമില്ലെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി പ്രത്യേക കോടതി രൂപീകരണത്തിന് അംഗീകാരവും നല്‍കി. പുതിയതായി രൂപീകരിക്കുന്ന പ്രത്യേക കോടതി കടല്‍കൊലക്കേസ് മാത്രം...

View Article


ജി.വി പ്രകാശ്- സൈന്ധവി പ്രണയം വിവാഹത്തിലേയ്ക്ക്

സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കിയ സംഗീത സംവിധായകന്‍ ജി. വി പ്രകാശും ഹിറ്റ് ഗാനങ്ങളിലൂടെ തമിഴകത്തിന്റെ മനംകവര്‍ന്ന സൈന്ധവിയും വിവാഹിതരാകുന്നു. റഹ്മാന്റെ സഹോദരി പുത്രനാണ് ജി. വി പ്രകാശ് കുമാര്‍ ....

View Article

കുട്ടികള്‍ക്കായി കടങ്കവിതകളും കുട്ടിക്കവിതകളും

കവിതകള്‍ കേള്‍ക്കാനും ആസ്വദിക്കാനും സ്വയം പരിശീലിക്കുന്നതോടെ  കുട്ടികളുടെ ഭാഷാകൗതുകം വളരും. അവരുടെ ആസ്വാദന ശേഷി ഉയരും. ഭാവനാ ലോകം വിപുലമാകും. ചുറ്റുമുള്ള വസ്തുക്കളെ കാണാനും കേള്‍ക്കാനും...

View Article

വിലക്ക് പിന്‍വലിച്ചു: റീമയ്ക്ക് ഇനി ഗര്‍ഭിണിയാവാം

ടെലിവിഷന്‍ റിയാലിറ്റി ഷോ അവതരിപ്പിച്ചതിന്റെ പേരില്‍ നടി റീമാ കല്ലിങ്കലിന് ഫിലിം ചേംബര്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. ഇതോടെ അനീഷ് അന്‍വര്‍ സംവിധാനം ചെയ്യുന്ന സക്കറിയയുടെ ഗര്‍ഭിണികള്‍ എന്ന...

View Article


കളിക്കളത്തിലെ വെടിയൊച്ച ഇനി സിനിമയിലേയ്ക്കും

ഒരൊറ്റ ബുള്ളറ്റില്‍ മാറി മറിഞ്ഞത് ഇന്ത്യയുടെ കായികചരിത്രമായിരുന്നു. 112 വര്‍ഷത്തെ ഒളിംപിക്‌സ് ചരിത്രത്തില്‍ ഇന്ത്യ നേടുന്ന ആദ്യ വ്യക്തിഗത സ്വര്‍ണ്ണം, അതായിരുന്നു 2008 ബീജിംഗ് ഒളിംപിക്‌സില്‍സംഭവിച്ചത്....

View Article

അടുക്കളയില്‍ ഒഴിവാക്കാനാവാത്ത നാല് പുസ്തകങ്ങള്‍

പാചകം ഒരു കലയാണെങ്കില്‍ വ്യത്യസ്തമായ രുചികള്‍ ആ കലയിലെ മാജിക്കുകളാണ്. അങ്ങനെ നോക്കുമ്പോള്‍ പാചകത്തില്‍ നൈപുണ്യം പ്രദര്‍ശിപ്പിക്കുന്നവര്‍ മഹേന്ദ്രജാലക്കാരാകുന്നു. വ്യത്യസ്ത രുചിക്കൂട്ടുകളുടെ...

View Article

മീരാമേനോന് വനിതാ സംവിധായക പുരസ്‌കാരം

മലയാളി സംവിധായിക മീരാ മേനോന് ട്രിബേക്കാ ചലച്ചിത്രമേളയില്‍ മികച്ച വനിതാ സംവിധായകര്‍ക്കുള്ള നോറ എഫ്രോണ്‍ പുരസ്‌കാരം. മീര ആദ്യമായി സംവിധാനം ചെയ്ത ഫാറ ഗോസ് ബാങ് എന്ന ചിത്രത്തിനാണ് പുരസ്‌കാരം. ചിത്രത്തിന്റെ...

View Article


മുഖ്യമന്ത്രി ജഗതി ശ്രീകുമാറിനെ സന്ദര്‍ശിച്ചു

വാഹനാപകടത്തെ തുടര്‍ന്നു ചികില്‍സയില്‍ കഴിയുന്ന മലയാളത്തിന്റെ ഹാസ്യചക്രവര്‍ത്തി ജഗതി ശ്രീകുമാറിനെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സന്ദര്‍ശിച്ചു. ജഗതിയുടെ മകന്‍ രാജ്കുമാറിന്റെ പേയാട്ടുള്ള വസതിയില്‍ ഭാര്യ...

View Article


ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജീവചരിത്രത്തില്‍ പ്രൊഫ. എം.കെ.സാനു രചിച്ച ‘ശ്രീനാരായണഗുരു ‘ കഥ, നോവല്‍ വിഭാഗത്തില്‍ പി.പി. രാമചന്ദ്രന്‍...

View Article

മുരളി തുമ്മാരുകുടിയുടെ ഓര്‍മ്മക്കഥകള്‍

ലോക സഞ്ചാരിയായ ഒരു സൂക്ഷ്മ നിരീക്ഷകന്റെ അനുഭവങ്ങളും ഓര്‍മ്മകളും നര്‍മ്മത്തില്‍ പൊതിഞ്ഞ് അവതരിപ്പിക്കുന്ന പുസ്തകമാണ് ചില നാട്ടുകാര്യങ്ങള്‍ .’തുമ്മാരുകുടിക്കഥകളിലൂടെ ഓണ്‍ലൈന്‍ വായനക്കാര്‍ക്ക് സുപരിചിതനായ...

View Article

ഷാജി കൈലാസും ബി.ഉണ്ണികൃഷ്ണനും വീണ്ടും ഒരുമിക്കുന്നു

സുരേഷ്‌ഗോപി നായകനായ ദി ടൈഗറിനു ശേഷം സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് ബി.ഉണ്ണികൃഷ്ണനും വീണ്ടും ഒരുമിക്കുന്നു. രണ്ട് സിനിമകളാണ് ഇവരുടെ കൂട്ടായ്മയില്‍ ഒരുങ്ങുന്നത്. ഒന്നില്‍ യുവതാരങ്ങള്‍ പ്രധാന...

View Article

സംഗീതത്തില്‍ നീന്തിത്തുടിച്ച കമിതാക്കളുടെ കഥപറയുന്ന ഫിഡില്‍

‘മേടമാസത്തിലെ സ്വര്‍ണനിറമുള്ള സായംസന്ധ്യ. ഓലത്തുഞ്ചാണികള്‍ വഴി കനകരശ്മികള്‍ നൂര്‍ന്നിറങ്ങി. ഇളംകാറ്റത്ത് താഴത്തെ ഭൂമിയില്‍ നിഴലുകള്‍ ഊഞ്ഞാലാടി. പുറവേലിമേല്‍ കോളാമ്പിപ്പൂക്കള്‍ നിന്നു കുണുങ്ങി....

View Article


ഡല്‍ഹില്‍ പൊതു ടോയ്‌ലറ്റിനുളളില്‍ പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടു

തെക്കന്‍ ഡല്‍ഹിയിലെ ബദല്‍പൂരില്‍ പൊതു ടോയ്‌ലറ്റിനുളളില്‍ ആറുവയസുകാരിയെ പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. പെണ്‍കുട്ടിയെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍...

View Article

മാന്ത്രിക പാരമ്പര്യം നോവലില്‍ ആവാഹിച്ച പി.വി.തമ്പി

നിലവിളക്കുകളിലെല്ലാം എണ്ണയൊഴിച്ച് തിരികള്‍ കത്തിച്ചു. ഹോമകുണ്ഡത്തില്‍ അഗ്നി ജ്വലിച്ചു. ഗോരോചനമെടുത്ത് നെറ്റിയില്‍ കുറി തൊട്ടു. മാന്ത്രികവടി വലം കൈയിലെടുത്ത് മന്ത്രജപം ആരംഭിച്ചു. ഓം ഹ്രീം ശ്രീം ഹും ഫട്...

View Article


സുകുമാരന്‍ നായരുടെ പ്രസ്താവനയ്ക്കെതിരെ വി.എസ്: കരുതലോടെ ചെന്നിത്തല

ന്യൂനപക്ഷങ്ങള്‍ക്കെതിരെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെ പ്രതിപക്ഷനേതാവ്  വി.എസ്. അച്ചുതാനന്ദന്‍രംഗത്ത്. ലീഗും ഇക്കാര്യത്തില്‍ പ്രതികരിച്ചെങ്കിലും...

View Article

മലയാളിയ്ക്ക് പ്രിയപ്പെട്ട കഞ്ഞിയും ചമ്മന്തിയും

‘ മന്ദിയമ്മ ഇലകള്‍ കഴുകി ഈര്‍ക്കില്‍ കൊണ്ടു കുത്തി പിഞ്ഞാണങ്ങളില്‍ വെച്ചു. കഞ്ഞിയില്‍ നിന്ന് ഇപ്പോഴും ആവി പൊങ്ങുന്നുണ്ട്. ‘പള്ളിലെ മാതാവാണെ നേര്, നാളെ ഞാന്‍ കഞ്ഞി കുടിക്കില്ല.’ ശിവന്‍ ഭീഷണിപ്പെടുത്തി....

View Article


നിങ്ങളുടെ ഈ ആഴ്ച്ച (ഏപ്രില്‍ 28 മുതല്‍ മെയ് 4 വരെ )

അശ്വതി സാമ്പത്തികാഭിവൃദ്ധിവരിക്കും. സുഖകരമല്ലാത്ത സന്ദേശം കുടുംബത്തിലെത്തും. മുന്‍പ് എഴുതിയ പരീക്ഷയില്‍ വിജയിക്കുന്നതിനുള്ള സന്ദേശം കിട്ടും. ഗൃഹനിര്‍മാണത്തിനു തടസമനുഭവപ്പെടാം. ഭൂമി ഇടപാടുകളില്‍ ലാഭം...

View Article

മുട്ടത്തുവര്‍ക്കി ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം

ജനപ്രിയ സാഹിത്യകാരന്‍ മുട്ടത്തുവര്‍ക്കിയുടെ ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ചങ്ങനാശ്ശേരി ചെത്തിപ്പുഴ മുട്ടത്തുപറമ്പില്‍ നടന്ന ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ചലച്ചിത്ര നടന്‍ മധു നിര്‍വഹിച്ചു....

View Article

വംശനാശം നേരിടുന്ന ചീറ്റകള്‍

ചക്രവര്‍ത്തിമാരുടെ സിംഹാസനച്ചുവട്ടില്‍ തിരുകരങ്ങളുടെ ലാളനയേറ്റ് ഗാംഭീര്യത്തോടെ വിശ്രമിച്ചിരുന്ന ചീറ്റപ്പുലികള്‍ അധികം വൈകാതെ ചിത്രങ്ങളില്‍ മാത്രം ഒതുങ്ങും. മണിക്കൂറില്‍ നൂറ്റി ഇരുപതോളം കിലോമീറ്റര്‍...

View Article
Browsing all 31331 articles
Browse latest View live


<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>