ബാലസാഹിത്യ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കഴിഞ്ഞ വര്‍ഷത്തെ ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജീവചരിത്രത്തില്‍ പ്രൊഫ. എം.കെ.സാനു രചിച്ച ‘ശ്രീനാരായണഗുരു ‘ കഥ, നോവല്‍ വിഭാഗത്തില്‍ പി.പി. രാമചന്ദ്രന്‍ രചിച്ച ‘പാതാളം’, കവിതയില്‍ ഡോ. അമ്പലപ്പുഴ ഗോപകുമാറിന്റെ ‘ രാപ്പാടി ‘ , ശാസ്ത്രത്തില്‍ പ്രൊഫ. അബ്ദുള്ള പാലേരിയുടെ ‘വരൂ നമുക്ക് പൂമ്പാറ്റകളെ നിരീക്ഷിക്കാം ‘ , എന്നീ പുസ്തകങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. വൈജ്ഞാനിക വിഭാഗത്തില്‍ എന്‍.പി. ഹാഫിസ് മുഹമ്മദിന്റെ ‘കുട്ടിപ്പട്ടാളത്തിന്റെ കേരള പര്യടനം’, വിവര്‍ത്തന വിഭാഗത്തില്‍ ഭവാനി ചീരാത്ത് രാജഗോപാലന്‍ വിവര്‍ത്തനം ചെയ്ത ‘ഗോസായിപ്പറമ്പിലെ [...]
The post ബാലസാഹിത്യ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു appeared first on DC Books.