ഇന്ത്യന്‍ പ്രതിനിധി സംഘം സൗദി ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകളില്‍ ഉണ്ടായ തീരുമാനങ്ങള്‍ സ്വദേശിവത്ക്കരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സഹായകമാകുമെന്ന് മന്ത്രി മന്ത്രി കെ.സി. ജോസഫ് . ഇന്ത്യാ-സൗദി ഉന്നതതല സമിതി രൂപീകരണം പ്രശ്‌നങ്ങള്‍ക്ക് തൃപ്തികരമായ പരിഹാരം ഉണ്ടാക്കാനുള്ള ആദ്യപടിയാണ്. ഹുറൂബായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്ക് നിയമവിധേയമായി നാട്ടിലേക്ക് മടങ്ങാന്‍ വേണ്ട സഹായം ചെയ്യാമെന്ന് സൗദി തൊഴില്‍ മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സൗദിയും ഇന്ത്യയുമായി തൊഴില്‍ ധാരണാപത്രം ഒപ്പുവയ്ക്കുന്നതോടെ അനധികൃതമായി നടക്കുന്ന റിക്രൂട്ട്‌മെന്റുകള്‍ അവസാനിപ്പിക്കാന്‍ സാധിക്കും. സ്‌പോണ്‍സര്‍മാരുടെ ചൂഷണം [...]
The post സൗദിയിലെ ചര്‍ച്ചകള്‍ തൃപ്തികരമെന്ന് മന്ത്രി കെ.സി. ജോസഫ് appeared first on DC Books.