Quantcast
Channel: DC Books
Browsing all 31331 articles
Browse latest View live

ആ സ്ത്രീ അലറിക്കരഞ്ഞതെന്തിന്?

വിചിത്രമായ ഒരു കഥയുമായാണ് പെറിമേസണെ കാണാന്‍ ജോണ്‍ കിര്‍ബി എന്ന ബിസിനസ്സുകാരന്‍ എത്തിയത്. തലേരാത്രി കിര്‍ബി വീട്ടിലേക്ക് മടങ്ങും വഴി കാറിന്റെ ഇന്ധനം തീര്‍ന്ന് വിഷമിച്ചു നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയെ...

View Article


ദീപികാ പദുക്കോണ്‍ ഏറ്റവും ആഗ്രഹിക്കപ്പെടുന്ന സ്ത്രീ

2012ല്‍ ഏറ്റവും ആഗ്രഹിക്കപ്പെട്ട സ്ത്രീ ആരെന്ന് കണ്ടെത്തുവാനുള്ള ടൈംസ് വോട്ടെടുപ്പില്‍ ദീപികാ പദുക്കോണ്‍ ഒന്നാം സ്ഥാനം നേടി. 7.01 ലക്ഷം പേരാണ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പങ്കെടുത്തത്. 2011ലെ ഒന്നാം...

View Article


വൈദ്യുതി നിരക്ക് വര്‍ദ്ധന ഏപ്രില്‍ 30ന്

വര്‍ദ്ധിപ്പിച്ച വൈദ്യുതി നിരക്ക് ഏപ്രില്‍ 30ന് പ്രഖ്യാപിച്ചേക്കും. വീടുകള്‍ക്ക് പന്ത്രണ്ട് ശതമാനവും വ്യവസായങ്ങള്‍ക്ക് ഒന്‍പതു ശതമാനവുമാകും നിരക്ക് വര്‍ദ്ധിപ്പിക്കുക. 20 പൈസ മുതല്‍ 70 പൈസ വരെയാവും...

View Article

ഉര്‍വശി ബസ് കണ്ടക്ടറാകുന്നു

വിവാഹമോചനവും തുടര്‍ന്നുണ്ടായ കേസുകളും തരണം ചെയ്ത് മലയാള സിനിമയില്‍ വീണ്ടും പഴയതുപോലെ സജീവമാകാന്‍ ഒരുങ്ങുകയാണ് ഉര്‍വശി. കയ്‌പ്പേറിയ അനുഭവങ്ങളില്‍നിന്ന് മുക്തിനേടി വ്യത്യസ്തമായ വേഷങ്ങളിലൂടെ അഭിനയ സപര്യ...

View Article

പാട്ടിനേക്കാള്‍ പ്രിയം അഭിനയം തന്നെയെന്ന് നകുല്‍

കാതല്‍ യാനെ..., നാക്ക് മുക്ക്….. തുടങ്ങിയ ഹിറ്റ് ഗാനങ്ങള്‍ക്ക് ശബ്ദം നല്‍കിയ നകുലിന് പാട്ടിനേക്കാളും പ്രിയം അഭിനയം തന്നെ. പത്ത് വര്‍ഷം നീണ്ട കരിയറിനിടയില്‍ പാടിയ പാട്ടുകള്‍ കടപ്പാടിന്റെ പുറത്ത്...

View Article


ഷോലെ സെന്‍സര്‍ ബോര്‍ഡിന്റെ ഇരയായെന്ന് രമേഷ് സിപ്പി

ബോളീവുഡിലെ എക്കാലത്തെയും വലിയ പണംവാരി ചിത്രമായ ഷോലെ അക്കാലത്ത് സെന്‍സര്‍ ബോര്‍ഡിന്റെ ക്രൂരതമാശകള്‍ക്ക് ഇരയായെന്ന് സംവിധായകന്‍ രമേഷ് സിപ്പിയുടെ വെളിപ്പെടുത്തല്‍. താന്‍ ആദ്യം ചിത്രീകരിച്ച ക്ലൈമാക്‌സ്...

View Article

സൗദിയിലെ ചര്‍ച്ചകള്‍ തൃപ്തികരമെന്ന് മന്ത്രി കെ.സി. ജോസഫ്

ഇന്ത്യന്‍ പ്രതിനിധി സംഘം സൗദി ഗവണ്‍മെന്റുമായി നടത്തിയ ചര്‍ച്ചകളില്‍ ഉണ്ടായ തീരുമാനങ്ങള്‍ സ്വദേശിവത്ക്കരണവുമായി ബന്ധപ്പെട്ട ആശങ്കകള്‍ പരിഹരിക്കാന്‍ സഹായകമാകുമെന്ന് മന്ത്രി മന്ത്രി കെ.സി. ജോസഫ് ....

View Article

രാജാരവിവര്‍മ്മ സ്മാരകനിലയം ഒന്നാംഘട്ടം പൂര്‍ത്തിയായി

കേരള ലളിതകലാ അക്കാദമി തിരുവനന്തപുരത്ത് കിളിമാനൂരില്‍ നിര്‍മ്മിക്കുന്ന രാജാരവിവര്‍മ്മ സ്മാരക നിലയത്തിന്റെ ഒന്നാംഘട്ട നിര്‍മ്മാണം പൂര്‍ത്തിയായി. ഒന്നാം ഘട്ടത്തിന്റെ പൂര്‍ത്തീകരണ പ്രഖ്യാപനം മെയ് ഏഴിനു...

View Article


കത്തുന്ന ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ച്ച

കത്തുന്ന ജീവിത പരിസരത്തുനിന്നും സ്ഫുടം ചെയ്‌തെടുത്ത അനുഭങ്ങളുലെ നേര്‍ക്കാഴ്ച്ചയാണ് റോസ് മേരിയുടെ ‘ ചെമ്പകം എന്നൊരു പാപ്പാത്തി ‘ എന്ന പുസ്തകം.  അനുഭവ തീവ്രതകൊണ്ട് വായനക്കാരനെ പൊള്ളിക്കുന്ന...

View Article


കെ.ജി.ജോര്‍ജ്ജിന് ചികിത്സാസഹായം നല്‍കണമെന്ന് സിനിമാ പ്രവര്‍ത്തകര്‍

പക്ഷാഘാതം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പ്രമുഖ സംവിധായകന്‍ കെ.ജി.ജോര്‍ജിന് ചികിത്സാ സഹായം അനുവദിക്കണമെന്ന് ചലച്ചിത്രകാരന്മാര്‍ മുഖ്യമന്ത്രിയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു. മൂന്നുലക്ഷം...

View Article

കമലിന് ജന്മനാടിന്റെ ആദരവ്

സംവിധായകനെന്ന നിലയില്‍ മിഴിനീര്‍ പൂവുകളില്‍ ആരംഭിച്ച് നീണ്ട 27 വര്‍ഷങ്ങള്‍ പിന്നിട്ട് സെല്ലുലോയിഡിന്റെ പുരസ്‌കാരത്തിളക്കത്തില്‍ എത്തിനില്‍ക്കുന്ന കമലിനെ ജന്മനാടായ കൊടുങ്ങല്ലൂര്‍ ആദരിച്ചു. പ്രമുഖ...

View Article

കാനായി കുഞ്ഞിരാമന് ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ്

കേരള ലളിതകലാ അക്കാദമിയുടെ 2013ലെ ഫെലോഷിപ്പിന് ശില്‍പി കാനായി കുഞ്ഞിരാമന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച കലാനിരൂപണ പരിഭാഷാ ഗ്രന്ഥത്തിനുള്ള സംസ്ഥാന...

View Article

സരബ്ജിത് സിങ്ങിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്

സഹതടവുകാരുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന സരബ്ജിത് സിങ്ങിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് സരബ്ജിത്തിന്റെ ജീവന്‍...

View Article


വൈദ്യുതി നിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വര്‍ധനവ് പ്രഖ്യാപിച്ചു. വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് പുതിയ നിരക്കുകള്‍ പ്രഖ്യാപിച്ചത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 12 ശതമാനവും വ്യവസായങ്ങള്‍ക്ക് ഏഴു ശതമാനവുമാണ് നിരക്ക്...

View Article

ചോക്ലേറ്റ് മില്‍ക് ഷേക്ക്

ചേരുവകള്‍  1. ചോക്ലേറ്റ് കപ്പ് ഐസ്‌ക്രീം – വലുത് 1 2. ഡ്രിങ്കിങ് ചോക്ലേറ്റ് – 1 ടീസ്പൂണ്‍ 3. തണുപ്പിച്ച പാല്‍ – 2 കപ്പ് 4. പൊടിച്ച പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍ പാകം ചെയ്യുന്ന വിധം 1. പാലും ഡ്രിങ്കിങ്...

View Article


വ്യത്യസ്ത റിയാലിറ്റി ഷോ മലയാളി ഹൗസുമായി സൂര്യാ ടി.വി

അന്താരാഷ്ട്ര പ്രശസ്തി നേടിയ ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയുമായി സൂര്യാ ടി.വി എത്തുന്നു. മലയാളി ഹൗസ് എന്നു പേരിട്ടിരിക്കുന്ന പുതിയ റിയാലിറ്റി ഷോയുടെ അവതാരക പ്രമുഖ തെന്നിന്ത്യന്‍ താരവും സംവിധായികയുമായ...

View Article

താങ്കളെപ്പോലെ തന്നെയാണു ഞാനും

ഭക്ഷണം കഴിക്കാനായി ബെര്‍ണാര്‍ഡ് ഷാ ഒരിക്കല്‍ ഒരു ഹോട്ടലില്‍ കയറി. മേശപ്പുറത്തിരിക്കുന്ന മെനു കാര്‍ഡെടുത്ത് വായിക്കാന്‍ നോക്കിയപ്പോഴാണ് താന്‍ കണ്ണടയെടുക്കാന്‍ മറന്ന വിവരം അദ്ദേഹമറിയുന്നത്. അദ്ദേഹം...

View Article


സിഖ് വിരുദ്ധ കലാപം: സജ്ജന്‍ കുമാറിനെ കുറ്റവിമുക്തനാക്കി

1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ കോണ്‍ഗ്രസ് എം.പി സജ്ജന്‍ കുമാറിനെ ഡല്‍ഹിയിലെ പ്രത്യേക സി.ബി.ഐ കോടതികുറ്റവിമുക്തനാക്കി. ഇതെതുടര്‍ന്ന് കോടതിക്കുമുന്നില്‍ സിഖ് സംഘടനകള്‍...

View Article

ജമ്മുകാശ്മീര്‍ ജയിലില്‍ പാക് തടവുകാരന് മര്‍ദ്ദനം

ജമ്മുകാശ്മീരില്‍ ജയില്‍ പാക്കിസ്ഥാന്‍ തടവുകാരന്‍ ആക്രമിക്കപ്പെട്ടു. കോട്ട് ബല്‍വാല്‍ ജയിലില്‍ സനാവുള്ള ഹക്കി എന്ന തടവുകാരനെയാണ് സഹതടവുകാര്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇയാളെ ജമ്മു...

View Article

സിന്ധുജോയിയും പണ്ഡിറ്റും ജി.എസ്.പ്രദീപും ‘തടവില്‍’

രാഷ്ട്രീയക്കാരി സിന്ധുജോയിയും സകലകലാവല്ലഭന്‍ സന്തോഷ് പണ്ഡിറ്റും അശ്വമേഥം ജി.എസ്.പ്രദീപും തമ്മിലെന്താണ് ബന്ധം? ഒന്നുമില്ലെന്ന് പറയാന്‍ വരട്ടെ. മൂന്നുപേരും ഇപ്പോഴൊരു ബന്ധനത്തിലാണ്. ബന്ധുര...

View Article
Browsing all 31331 articles
Browse latest View live