കത്തുന്ന ജീവിത പരിസരത്തുനിന്നും സ്ഫുടം ചെയ്‌തെടുത്ത അനുഭങ്ങളുലെ നേര്‍ക്കാഴ്ച്ചയാണ് റോസ് മേരിയുടെ ‘ ചെമ്പകം എന്നൊരു പാപ്പാത്തി ‘ എന്ന പുസ്തകം. അനുഭവ തീവ്രതകൊണ്ട് വായനക്കാരനെ പൊള്ളിക്കുന്ന അനുഭവക്കുറിപ്പുക്കളുടെ സമാഹാരമായ ഈ പുസ്തകത്തിന്റെ രണ്ടാമത് പതിപ്പ് പുറത്തിറങ്ങി. കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ ആദ്യ പതിപ്പ് പുറത്തിറങ്ങുന്നത് 2010ലാണ്. ബിംബസമൃദ്ധമായ കവിതപോലെയുള്ളവയാണ് റോസ് മേരിയുടെ ഓരോ ഓര്‍മ്മ കുറിപ്പുകളും. ഇത്തരത്തിലുള്ള 25ഓളം കുറിപ്പുകളുടെ സമാഹാരമാണ് ‘ ചെമ്പകം എന്നൊരു പാപ്പാത്തി ‘. 1956 ജൂണ്‍ 22നു കാഞ്ഞിരപ്പള്ളിയില്‍ ഡോ. [...]
The post കത്തുന്ന ജീവിതാനുഭവങ്ങളുടെ നേര്‍ക്കാഴ്ച്ച appeared first on DC Books.