Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

സരബ്ജിത് സിങ്ങിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്

$
0
0

സഹതടവുകാരുടെ മര്‍ദനമേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്ന സരബ്ജിത് സിങ്ങിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട്. ഇപ്പോള്‍ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് സരബ്ജിത്തിന്റെ ജീവന്‍ നിലനില്‍ക്കുന്നതെന്നും വെന്റിലേറ്ററില്‍ നിന്ന് അദ്ദേഹത്തെ മാറ്റാന്‍ ഡോക്ടര്‍മാര്‍ ബന്ധുക്കളുടെ അനുവാദം ചോദിച്ചതായും പറയപ്പെടുന്നു. വാര്‍ത്താ ഏജന്‍സികളാണ് ഈ വിവരം പുറത്തുവിട്ടത്. സരബ്ജിത്തിനെ ചികിത്സിക്കുന്ന ആശുപത്രിയിലെ ഡോക്ടമാര്‍ അദ്ദേഹത്തിന്റെ സഹോദരി ദല്‍ബിര്‍ കൗറിനെ വിവരം അറിയിച്ചതായും അറിയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദല്‍ബിര്‍ കൗര്‍ ലാഹോറില്‍ നിന്ന് ഇന്ത്യയിലേയ്ക്ക് മടങ്ങിയത്. സഹോദരന്റെ വെന്റിലേറ്റര്‍ സംവിധാനം പിന്‍വലിക്കണമോ എന്ന കാര്യം സംബന്ധിച്ച് സര്‍ക്കാരുമായി [...]

The post സരബ്ജിത് സിങ്ങിന് മസ്തിഷ്‌ക മരണം സംഭവിച്ചതായി റിപ്പോര്‍ട്ട് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles