കേരള ലളിതകലാ അക്കാദമിയുടെ 2013ലെ ഫെലോഷിപ്പിന് ശില്‍പി കാനായി കുഞ്ഞിരാമന്‍ അര്‍ഹനായി. 25,000 രൂപയും പ്രശസ്തി പത്രവും ശില്പവും അടങ്ങുന്നതാണ് അവാര്‍ഡ്. മികച്ച കലാനിരൂപണ പരിഭാഷാ ഗ്രന്ഥത്തിനുള്ള സംസ്ഥാന പുരസ്‌കാരത്തിന് ഡോ. എം.ജി ശശിഭൂണെ തിരഞ്ഞെടുത്തു. കെ.സി ചിത്രഭാനു, എം.ടി മോഹന്‍രാജ്, എം.കെ ഹരികുമാര്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം നിര്‍ണ്ണയിച്ചത്. Summary in English: Kanayi Kunjuraman gets Lalithakala Akademi fellowship Kerala Lalithakala Akademi’s 2013 Fellowship is presented to Kanaayi Kunhiraman. [...]
The post കാനായി കുഞ്ഞിരാമന് ലളിതകലാ അക്കാദമി ഫെല്ലോഷിപ്പ് appeared first on DC Books.