ചേരുവകള്‍ 1. ചോക്ലേറ്റ് കപ്പ് ഐസ്‌ക്രീം – വലുത് 1 2. ഡ്രിങ്കിങ് ചോക്ലേറ്റ് – 1 ടീസ്പൂണ്‍ 3. തണുപ്പിച്ച പാല്‍ – 2 കപ്പ് 4. പൊടിച്ച പഞ്ചസാര – 1 ടേബിള്‍ സ്പൂണ്‍ പാകം ചെയ്യുന്ന വിധം 1. പാലും ഡ്രിങ്കിങ് ചോക്ലേറ്റും മിക്‌സിയില്‍ വിപ്പര്‍ ബ്ലേഡ് ഇറ്റ് 2 സെക്കന്റ് അടിച്ച് യോജിപ്പിക്കുക. 2. ഇതിലേക്കു പൊടിച്ച പഞ്ചസാര, ചോക്ലേറ്റ് ഐസ്‌ക്രീം എന്നിവ യോജിപ്പിച്ച് വീണ്ടും മിക്‌സിയില്‍ അടിക്കുക. അവലംബം മാജിക് [...]
The post ചോക്ലേറ്റ് മില്‍ക് ഷേക്ക് appeared first on DC Books.