അന്താരാഷ്ട്ര പ്രശസ്തി നേടിയ ബിഗ് ബോസ് പോലൊരു റിയാലിറ്റി ഷോയുമായി സൂര്യാ ടി.വി എത്തുന്നു. മലയാളി ഹൗസ് എന്നു പേരിട്ടിരിക്കുന്ന പുതിയ റിയാലിറ്റി ഷോയുടെ അവതാരക പ്രമുഖ തെന്നിന്ത്യന്‍ താരവും സംവിധായികയുമായ രേവതിയാണ്. കുട്ടിപ്പട്ടാളം എന്ന സൂര്യാ റിയാലിറ്റി ഷോ നേടിയ വമ്പന്‍ വിജയത്തെത്തുടര്‍ന്നാണ് വ്യത്യസ്തമായ പുതിയ ഷോയുമായി സൂര്യ എത്തുന്നത്. വിഭിന്ന സാഹചര്യങ്ങളില്‍നിന്നും എത്തി ഒരു വീടിനുള്ളില്‍ ഒറ്റപ്പെട്ടു കഴിയുന്നവരാണ് ഷോയിലെ മത്സരാര്‍ത്ഥികള്‍. മലയാളി ഹൗസില്‍ പുറംലോകവുമായി ബന്ധപ്പെടാനാവാതെ കഴിയുന്നവര്‍ സ്വയം പാചകം ചെയ്ത്, വസ്ത്രങ്ങള്‍ [...]
The post വ്യത്യസ്ത റിയാലിറ്റി ഷോ മലയാളി ഹൗസുമായി സൂര്യാ ടി.വി appeared first on DC Books.