അറിവ് തേടി യാത്ര ചെയ്യുന്ന ബ്രിഡ എന്ന ഐറിഷ് പെണ്‍കുട്ടിയുടെ കഥയാണ് ‘ബ്രിഡ‘ എന്ന നോവല്‍ . സ്വന്തം ഭീതിയെ തരണം ചെയ്യാന്‍ പഠിപ്പിച്ച ബുദ്ധിമാനായ ഒരു മനുഷനെയും ലോകത്തിന്റെ അദൃശ്യമായ സംഗീതത്തിനനുസരിച്ച് നൃത്തം ചെയ്യാന്‍ പഠിപ്പിച്ച ഒരു സ്ത്രീയെയും തന്റെ യാത്രയില്‍ ബ്രിഡ കണ്ടുമുട്ടുന്നു. സ്വന്തം വിധി തേടിയുള്ള യാത്രയില്‍ തന്റെ ബന്ധങ്ങളും സ്വയം മാറാനുള്ള ആഗ്രഹവും തമ്മില്‍ ഒരു സന്തുലതാവസ്ഥ നിലനിര്‍ത്താന്‍ അവള്‍ക്കൊരുപാട് പൊരുതേണ്ടി വരുന്നു. ബ്രിഡയുടെ സ്‌നേഹത്തിന്റെയും ആത്മീയതയുടേയും നിഗൂഢതയുടേയും കഥ പൗലോ കൊയ്‌ലോ [...]
The post പൗലോ കൊയ്‌ലോയുടെ ബ്രിഡ appeared first on DC Books.