രാഷ്ട്രീയക്കാരി സിന്ധുജോയിയും സകലകലാവല്ലഭന്‍ സന്തോഷ് പണ്ഡിറ്റും അശ്വമേഥം ജി.എസ്.പ്രദീപും തമ്മിലെന്താണ് ബന്ധം? ഒന്നുമില്ലെന്ന് പറയാന്‍ വരട്ടെ. മൂന്നുപേരും ഇപ്പോഴൊരു ബന്ധനത്തിലാണ്. ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെയാണല്ലോ. പക്‌ഷെ ഈ തടവ് മൂവരും ചോദിച്ചുവാങ്ങിയതാണ്. സൂര്യാ ടി.വി അടുത്താഴ്ച ചാനലില്‍ ആരംഭിക്കുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുടെ ഹൈദരാബാദ് സെറ്റിലാണ് വിവിധ മേഘലകളില്‍ പ്രശസ്തരായ ഈ മൂവര്‍ സംഘത്തെ തടവിലാക്കിയിരിക്കുന്നത്. കൂട്ടിന് മറ്റ് പതിമൂന്നുപേര്‍ വേറെയുമുണ്ട്. മലയാളി ഹൗസില്‍ പുറംലോകവുമായുള്ള ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട് കഴിയുന്ന പതിനാറു [...]
The post സിന്ധുജോയിയും പണ്ഡിറ്റും ജി.എസ്.പ്രദീപും ‘തടവില്‍’ appeared first on DC Books.