മൃഗസംരക്ഷണ മേഖലയില്‍ ആഗോളതലത്തിലുള്ള ദിശാമാറ്റം മനസ്സിലാക്കാന്‍ സഹായിക്കുന്ന പുസ്തകമാണ് ഡോ. ടി.പി സേതുമാധവന്റെ മൃഗസംരകഷണം: പുത്തന്‍ പ്രവണതകള്‍ .ലോകമെമ്പാടും ഭക്ഷ്യപ്രതിസന്ധി മുഖ്യ പ്രശ്‌നമായി വളരുമ്പോള്‍ അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങളാണ് പുസ്തകത്തിലെ പ്രധാന ഉള്ളടക്കം. മാംസം, പാല്‍, മുട്ട എന്നിവയില്‍ ഉല്‍പാദന വര്‍ദ്ധനവിനു സഹായകമായ നൂതന സാങ്കേതിക വിദ്യകള്‍ വിവരിക്കുന്നതോടൊപ്പം സംയോജിത, സമ്മിശ്ര ജൈവകൃഷി മേഖലയിലെ അനന്ത സാധ്യതകളും വെളിപ്പെടുത്തുന്നതാണ് ഈ പുസ്തകം. വിദ്യാര്‍ത്ഥികള്‍ ,കര്‍ഷകര്‍ ,സ്വയംതൊഴില്‍ സംരഭകര്‍ ,വെറ്ററിനറി ഡോക്ടര്‍മാര്‍ , ശാസ്ത്രജ്ഞര്‍ , പദ്ധതി ആസൂത്രകര്‍ എന്നിവര്‍ [...]
The post മൃഗസംരക്ഷണത്തിലെ പുത്തന്‍ പ്രവണതകള്‍ appeared first on DC Books.