പാക്കിസ്ഥാനിലെ ജയിലില്‍ സഹതടവുകാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സരബ് ജിത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പഞ്ചാബിലെ ഭികിവിണ്ടി ഗ്രാമത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. സഹോദരി സരബ്ജിത്തിന്റെ ചിതയ്ക്ക് തീകൊളുത്തി. സരബ് ജിത്തിന്റെ ഭൗതികദേഹം കാണാന്‍ ആയിരക്കണക്കിന് ആളുകളാണ് ഭികിവിണ്ടിയില്‍ എത്തിയത്. സരബ് ജിത്തിനോടുള്ള ആദരസൂചകമായി പഞ്ചാബ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 2ന് അര്‍ധരാത്രിയോടെയാണ് ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്. ഹെലികോപ്റ്ററിലാണ് മൃതദേഹം കൊണ്ടുവന്നത്. സരബ് ജിത്തിനോടുള്ള ആദരസൂചകമായി ഭികിവിണ്ടിയിലെ കടകളെല്ലാം രണ്ടു [...]
The post സരബ് ജിത്തിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു appeared first on DC Books.