ലളിതകലാ അക്കാദമിയുടെ 42ാമത് അവാര്‍ഡുകളുടെ വിതരണം എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് നിര്‍വ്വഹിച്ചു. ഈ വര്‍ഷത്തെ അക്കാദമി ഫെല്ലോഷിപ്പ് കാനായി കുഞ്ഞുരാമന് മന്ത്രി സമ്മാനിച്ചു. നെടുമ്പാശേരി വിമാനത്താവളം ഉള്‍പ്പെടെയുളള പ്രധാന കേന്ദ്രങ്ങളില്‍ ആര്‍ട്ട് ഗ്യാലറികള്‍ സ്ഥാപിക്കുമെന്നും കലാപ്രവര്‍ത്തനങ്ങളിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്ന വിവിധ പരിപാടികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചു വരുന്നതെന്നും അദ്ദേഹം പറഞ്ഞു. അര്‍ഹതയ്ക്കുളള അംഗീകാരമെന്ന നിലയില്‍ സുതാര്യമായ അവാര്‍ഡ് നിര്‍ണയം പുതുതലമുറയെ ഈ രംഗത്തേക്കു ആകര്‍ഷിക്കും.ലളിതകല അക്കാദമിയുടെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ [...]
The post ലളിതകലാ അക്കാദമി അവാര്‍ഡുകള്‍ വിതരണം ചെയ്തു appeared first on DC Books.