വിഖ്യാത ഇന്ത്യന്‍ അത്‌ലറ്റ് മില്‍ഖാ സിങ്ങിന്റെ ജീവിതകഥ പറയുന്ന ഭാഗ് മില്‍ഖാ ഭാഗിലെ ഗാനങ്ങള്‍ സോണി മ്യൂസിക് പുറത്തിറക്കും. ഓംപ്രകാശ് മെഹ്‌റ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങള്‍ ഈ മാസത്തോടെ പുറത്തിറങ്ങും. ഓംപ്രകാശ് മെഹ്‌റയുടെ രണ്ടാമത്തെ ചിത്രമാണ് സോണി മ്യൂസിക് പുറത്തിറക്കുന്നത്. ഇതിന് മുമ്പ് രംഗ് ദി ബസെന്തിയാണ് സോണി പുറത്തിറക്കിയ മെഹ്‌റയുടെ ചിത്രം. ശങ്കര്‍ -എസാന്‍ -ലോയ് കൂട്ടുകെട്ട് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഗാനങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ചിത്രത്തിന്റെ സബ്ജറ്റിലും പാട്ടുകളിലും പൂര്‍ണ്ണ വിശ്വാസമുണ്ടെന്നും പാട്ടുകള്‍ [...]
The post ഭാഗ് മില്‍ഖാ ഭാഗിലെ ഗാനങ്ങള്‍ സോണി മ്യൂസിക് പുറത്തിറക്കും appeared first on DC Books.