സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്കടക്കം ആദ്യ നാല് റാങ്കുകളില്‍ മൂന്നെണ്ണം മലയാളികള്‍ക്ക്. തിരുവനന്തപുരം തൈക്കാട് സ്വദേശിയായ ഹരിത വി. കുമാറിനാണ് ഒന്നാം റാങ്ക് ലഭിച്ചത്. കൊച്ചി സ്വദേശി വി.ശ്രീറാം രണ്ടാം റാങ്കും മൂവാറ്റുപുഴ സ്വദേശി ആല്‍ബി ജോണ്‍ വര്‍ഗീസ് നാലാം റാങ്കും നേടി. 22 വര്‍ഷത്തിനുശേഷമാണ് ഒരു മലയാളി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടുന്നത്. ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനിയറിങില്‍ ബിരുദധാരിയായ ഹരിത നാലാം ശ്രമത്തിലാണ് സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയത്. [...]
The post സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഒന്നാം റാങ്ക് മലയാളിക്ക് appeared first on DC Books.