കളിയരങ്ങ് കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കോട്ടയം കഥകളുടെ മേള സംഘടിപ്പിക്കുന്നു. കോട്ടയത്തു തമ്പുരാന്‍ രചിച്ച ആട്ടക്കഥകളായ കിര്‍മ്മീരവധം, ബകവധം, കാലകേയവധം,കല്ല്യാണ സൗഗന്ധികം എന്നിവയാണ് അരങ്ങിലെത്തുക. പലഭാഗങ്ങളിലായി പല അരങ്ങുകളിലൂടെ കഥകള്‍ സമ്പൂര്‍ണമായി അവതരിപ്പിക്കും. ക്ലബ്ബിന്റെ 39-ാം വര്‍ഷികത്തിന്റെ ഭാഗമായി മെയ് 5ന് കോട്ടയം ശ്രീരംഗം ഓഡിറ്റോറിയത്തില്‍ കിര്‍മ്മീരവധത്തിലെ സിംഹികയുടെ വരവുമതലുള്ള ഭാഗങ്ങള്‍ അരങ്ങിലെത്തും. മറ്റ് മൂന്നു കഥകളും പ്രതിമാസ കഥകളായി അരങ്ങിലെത്തും. വൈകുന്നേരം നാലു മുതല്‍ 9 വരെയാണ് പരിപാടി. രണ്ടാമത് അരങ്ങിലെത്തുന്ന കഥ ബാലിവധമാണ്. മെയ് [...]
The post കോട്ടയം കഥകളുടെ കളിയരങ്ങ് മെയ് 5 മുതല്‍ appeared first on DC Books.