ഒടുവില്‍ 29 ഫീമെയില്‍ തൃശൂര്‍ മനസ്സു തുറന്നു. താനും ആഷിക്ക് അബുവും അടുപ്പത്തില്‍ തന്നെ. വിവാഹം അടുത്ത വര്‍ഷം പ്രതീക്ഷിക്കാം. മലയാളത്തിലെ ഒരു പ്രമുഖ സിനിമാ പ്രസിദ്ധീകരണത്തിനു നല്‍കിയ അഭിമുഖത്തിലാണ് പ്രമുഖ താരം റീമാ കല്ലിങ്കല്‍ ആദ്യമായി തന്റെ പ്രണയം പങ്കുവെച്ചത്. 22 ഫീമെയില്‍ കോട്ടയം എന്ന സിനിമയുടെ ചിത്രീകരണം മുതല്‍ താനും ആഷിക്കും നല്ല സുഹൃത്തുക്കളാണെന്ന് റീമ വെളിപ്പെടുത്തി. എന്നാല്‍ തങ്ങളുടെ വിവാഹം കഴിഞ്ഞതായി പ്രചരിച്ച് വാര്‍ത്തകള്‍ കള്ളമാണെന്നും റീമ പറഞ്ഞു. ആഷിക്കും റീമയും ലീവിംഗ് [...]
The post ആഷിക്കുമായുള്ള വിവാഹം അടുത്ത വര്‍ഷമെന്ന് റീമ appeared first on DC Books.