പുതിയൊരു ഇടതുപക്ഷ സംസ്‌കാരത്തിനായി നിലവിലുള്ള ഇടതുപക്ഷത്തിന്റെ അപചയങ്ങളെ പഠിക്കുന്ന രാഷ്ട്രീയ സാമൂഹ്യ പഠനങ്ങളാണ് ഒഞ്ചിയം രേഖകള്‍ ജനാധിപത്യം v/s ഫാസിസം എന്ന കൃതിയിലുള്ളത്. ടി പി ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ ജനാധിപത്യത്തെ വികലമാക്കുന്ന രാഷ്ട്രീയ ഫാസിസത്തിന്റെ നിഗൂഢ വഴികള്‍ അന്വേഷിക്കുന്ന ലേഖനങ്ങള്‍ സാംസ്‌കാരിക ബുദ്ധിജീവികളുടെ അപചയത്തെയും ചൂണ്ടിക്കാട്ടുന്നു. ടി.പി വധത്തെത്തുടര്‍ന്ന് പല സാഹിത്യ സാംസ്‌കാരിക നായകന്മാരും പ്രതികരിക്കാതെ മാറിനിന്നപ്പോള്‍ രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയാന്‍ ധൈര്യം കാട്ടിയ ചിലരുണ്ടായി. അവരുടെ പ്രതികരണങ്ങള്‍ ലേഖനങ്ങളായും പുസ്തകങ്ങളായും വായനക്കാരെ തേടിയെത്തി. അകൂട്ടത്തില്‍ [...]
The post ജനാധിപത്യവും ഫാസിസവും ഏറ്റുമുട്ടുന്ന ഒഞ്ചിയം രേഖകള്‍ appeared first on DC Books.