ആത്മായനങ്ങളുടെ ഖസാക്ക് പുരസ്‌കാരം സ്വന്തമാക്കിയ കറുത്ത പുലികള്‍ ജനിക്കുന്നത് എന്ന നോവലിനെ 2012ല്‍ എഴുതപ്പെട്ട മികച്ച പുസ്തകങ്ങളില്‍ ഒന്നായിട്ടാണ് നിരൂപകര്‍ വാഴ്ത്തിയത്. വിവിധ പത്രങ്ങളും മാധ്യമങ്ങളും വര്‍ഷാന്ത്യം നടത്തിയ കണക്കെടുപ്പിലും ജോസ് പാഴൂക്കാരന്‍ രചിച്ച ഈ കൃതി സ്ഥാനം പിടിച്ചിരുന്നു. ആദിവാസി ജീവിതത്തെ സൂക്ഷ്മമായി വിലയിരുത്തുന്ന ഈ കൃതിയ്ക്കു വേണ്ടി അവതാരിക തയ്യാറാക്കിയത് സി.കെ.ജാനുവായിരുന്നു. (പുസ്തകത്തിന് സി കെ ജാനു എഴുതിയ അവതാരികയില്‍ നിന്ന്) ജോസ്പാഴൂക്കാരന്റെ ‘കറുത്ത പുലികള്‍ ജനിക്കുന്നത്’എന്ന നോവല്‍ വയനാടിന്റെ ചരിത്രത്തോട് ഏറെ നിതി [...]
The post ഇത് വയനാടിന്റെ കഥ, ഞങ്ങളുടെ കഥ appeared first on DC Books.