മെയ് അഞ്ചിന് കര്‍ണാടക ഒരിക്കല്‍ കൂടി പോളിംഗ് ബൂത്തിലേക്കു നീങ്ങുകയാണ്. മിക്ക മണ്ഡലങ്ങളിലും ചതുഷ്‌കോണ മല്‍സരമാണെങ്കിലും മൈസൂര്‍ മേഖലയിലൊഴികെയുള്ളിടത്തു കോണ്‍ഗ്രസും ബി.ജെ.പിയും തമ്മിലാണു പ്രധാന പോരാട്ടം. 2014ല്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ഈ രണ്ട് ദേശീയ കക്ഷികള്‍ക്കും നിര്‍ണ്ണായകമാണ് കര്‍ണാടക നിയമസഭയിലെ കേവല ഭൂരിപക്ഷമായ 113 സീറ്റ് എന്ന മാജിക്ക് നമ്പര്‍. ആരു നേടും ആരു വീഴും എന്നറിയാന്‍ മെയ് എട്ട് വരെ കാത്തിരിക്കണം. ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ സംസ്ഥാനം നിലനിര്‍ത്താന്‍ ബി.ജെ.പി ആവനാഴിയിലെ എല്ലാ അമ്പുകളും [...]
The post കര്‍ണാടകയില്‍ മെയ് അഞ്ചിന് തിരഞ്ഞെടുപ്പ് appeared first on DC Books.