Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കാളന്റെ ഉത്ഭവം

$
0
0

ചെറുപ്പത്തില്‍ എനിക്കൊരു സ്വഭാവമുണ്ടായിരുന്നു. കേള്‍ക്കുന്ന ഓരോ പേരുകളുടേയും ഉത്ഭവം എങ്ങിനെ ഉണ്ടായതെന്ന് ചിന്തിക്കും. ആരായിരിക്കും ഈ പേര് കണ്ടുപിടിച്ചിട്ടുണ്ടാകുക. അന്നു എന്നെ അത്ഭുതപ്പെടുത്തിയ ഒരു പാടുപേരുകള്‍ ഉണ്ടായിരുന്നു. പുല്ല്, നക്ഷത്രം, മരം, മഴ, ഓല….. വെറും രണ്ടു ശബ്ദങ്ങള്‍ കൊണ്ട് ഒരു പ്രപഞ്ചത്തെയാകെ പരിചയപ്പെടുത്തുന്നപോലെ കാളന്‍ എന്ന പേരും ആദ്യമെന്നില്‍ അമ്പരപ്പായിരുന്നു നിറച്ചത്. കാളന്‍ എങ്ങിനെ പിരിച്ചെഴുതും. കാള+ എന്‍ എന്നോ ക+ ആളന്‍ എന്നോ. പിരിച്ചെഴുതുമ്പോള്‍ അര്‍ത്ഥം മാറിപ്പോകുന്ന ഒരു വാക്കുപോലെതന്നെയാണ് അതിന്റെ സ്വഭാവവും. തയ്യാറാക്കുമ്പോള്‍ [...]

The post കാളന്റെ ഉത്ഭവം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Trending Articles



<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>