അശ്വതി സന്താനത്തിന്റെ പെരുമാറ്റം മനഃക്ലേശത്തിനു വക നല്‍കും.പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ കഠിന പ്രയത്‌നം വേണ്ടി വരും പരീക്ഷകളില്‍ വിജയം കൈവരിക്കും. മെച്ചപ്പെട്ട ജോലി ലഭിക്കാനുള്ള സാധ്യത. ആരോഗ്യം സ്ഥിതി മെച്ചപ്പെടും. കുട്ടികള്‍ക്ക് ഉന്നതിയുണ്ടാകും. സാമ്പത്തിക പ്രശ്‌നങ്ങള്‍ പരിഹരിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും. എന്നാല്‍ അശ്രദ്ധകൊണ്ട് അപകടങ്ങള്‍ ഉണ്ടാകാതെ സൂക്ഷിക്കണം. കുടുംബാന്തരീക്ഷം മെച്ചപ്പെടും. അനുകൂലിച്ചവരുമായി കലഹിക്കും. ഭരണി ചിലരെ സഹായിച്ചവകയില്‍ ചെറുബാധ്യതകളുണ്ടാകും.പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവര്‍ നീതിപൂര്‍വ്വമുള്ള സമീപനം കൈക്കൊള്ളും. വിവാഹം നടത്താന്‍ പറ്റിയ സമയമാണ്. ഭാഗ്യപരീക്ഷണങ്ങളില്‍ വിജയിക്കും. വിനോദസഞ്ചാര കേന്ദ്രങ്ങള്‍ [...]
The post നിങ്ങളുടെ ഈ ആഴ്ച്ച (മെയ് 5 മുതല്‍ 11 വരെ ) appeared first on DC Books.