നിത്യചൈതന്യയതി എഴുതിയ കത്തുകളുടെ സമാഹാരമാണ് ജീവിതത്തിലെ വസന്താരാമം. 1993ല്‍ ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൂന്നാമത് പതിപ്പ് പുറത്തിറങ്ങി. സുഭാഷ് ചന്ദ്രന്‍ (ബേബിക്കുട്ടന്‍ ), സിദ്ധാര്‍ത്ഥന്‍ , കടവനാട് ഉണ്ണിക്കൃഷ്ണന്‍ , പുതുപ്പള്ളി രാഘവന്‍ , ഗുരുചരണ്‍ ജ്യോതി, അരുള്‍ ശ്രീ, റിതുല, ഒരു ഉള്‍നാടന്‍ പെണ്‍കുട്ടി എന്നിവര്‍ക്ക് നിത്യചൈതന്യയതി എഴുതിയിരിക്കുന്ന കത്തുകളാണ് പുസ്തകത്തില്‍ സമാഹരിച്ചിരിക്കുന്നത്. 1924ല്‍ പത്തനംതിട്ട ജില്ലയിലെ മുറിഞ്ഞ കല്ലിലാണ് നിത്യ ചൈതന്യയതി ജനിച്ചത്. 1952ല്‍ നടരാജഗുരുവിന്റെ ശിഷ്യനായി. ഫിലോസഫിയില്‍ എം.എ ബിരുദം [...]
The post ജീവിതത്തിലെ വസന്താരാമം appeared first on DC Books.