കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ നിയമമന്ത്രി അശ്വിനി കുമാര്‍ ഇടപെട്ട് റിപ്പോര്‍ട്ട് തിരുത്തിയതായി കാണിച്ച് സി.ബി.ഐ ഡയറക്ടര്‍ സുപ്രീംകോടതിയില്‍ വീണ്ടും സത്യവാങ്മൂലം നല്‍കി. അന്വേഷണ പുരോഗതി സര്‍ക്കാരുമായി പങ്കുവെച്ചതിന് കോടതിയോട് സി.ബി.ഐ മാപ്പപേക്ഷിച്ചു. ഒമ്പതുപേജ് വരുന്ന വിശദമായ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ എന്തെല്ലാം തരത്തിലുള്ള ഇടപെടലുകളാണ് നടത്തിയെന്ന് സി.ബി.ഐ വിശദീകരിച്ചിട്ടുണ്ട്. നിയമ മന്ത്രി അശ്വേനി കുമാറിന്റെയും അറ്റോര്‍ണി ജനറലിന്റെയും നിര്‍ദേശപ്രകാരം റിപ്പോര്‍ട്ടില്‍ നിന്ന് ചില ഭാഗങ്ങള്‍ ഒഴിവാക്കിയതായും സി.ബി.ഐ അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാറിനെയും സി.ബി.ഐയെയും കോടതി രൂക്ഷമായി [...]
The post കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ റിപ്പോര്‍ട്ട് തിരുത്തിയതായി സി.ബി.ഐ appeared first on DC Books.