വിദ്യാബാലന്റെ സാരി പ്രേമം ബോളിവുഡില്‍ പ്രശ്തമാണ്. അവാര്‍ഡ് നിശകള്‍ അടക്കമുള്ളവയില്‍ വിദ്യ പോകാറുള്ളതും സാരിയുടുത്ത് തന്നെ. 66ാം കാന്‍ ചലച്ചിത്രമേളയുടെ ജൂറി അംഗമായി വിദ്യക്ക് ക്ഷണം കിട്ടിയതുമുതല്‍ ബോളിവുന്റെ സംശയം വിദ്യ ഏത് വേഷത്തില്‍ പോകും എന്നതായിരുന്നു. എന്നാല്‍ കാനായും ബോളിവുഡായാലും തന്നെ സാരിയില്‍ മാത്രമേ കാണൂ എന്നാണ് വിദ്യയുടെ പക്ഷം. കാനില്‍ തന്റെ വേഷം എന്താകുമെന്നതില്‍ ഏറെ ആലോചിക്കാനില്ലെന്ന് വിദ്യ വ്യക്തമാക്കി. കാനിലെ ചുവപ്പ് പരവതാനിയിലൂടെ സാരിയുടുത്ത് നടന്ന് പോകുന്നത് സ്വപ്‌നം കാണുകയാണ് ഞാന്‍. സ്വപ്‌നത്തില്‍ [...]
The post കാനിലും വിദ്യ സാരിയില്‍ തന്നെ appeared first on DC Books.